
Agasthya theertham – Kattakkada Sajith’s Film
കാട്ടാക്കട സജിത്ത് ചിത്രം ‘അഗസ്ത്യ തീർത്ഥം ‘ ഗ്രാമീണ പ്രണയവും ആയൂവേദ മഹിമയും പറയുന്ന ചിത്രമാണ് അഗസ്ത്യതീർത്ഥം.കാട്ടാക്കട സജിത്ത് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്.ഗ്ലിറ്ററിംഗ് സ്റ്റാഴ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സജിത്ത് കെ. ആർ […]