Mr. Bengali the real hero – release on 3rd Jan 2025
അരിസ്റ്റോ സുരേഷ് നായകനാവുന്ന ‘മിസ്റ്റർ ബംഗാളി ദി റിയൽ ഹീറോ’; ചിത്രം ജനുവരി 03ന് റിലീസ് ചെയ്യും…. വയലുങ്കൽ ഫിലിംസിന്റെ ബാനറിൽ അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രമാണ് മിസ്റ്റർ ബംഗാളി ദി റിയൽ ഹീറോ. […]