Dr. Premraj K K – Most Self Designed, Self Published and Self Marketed Books by Individual Author
Living in Bengaluru. He was in corporate world in the senior management level till 2015. Those time his core of expertise was in to business […]
Living in Bengaluru. He was in corporate world in the senior management level till 2015. Those time his core of expertise was in to business […]
എഴുത്തുകാരൻ ഡോ. പ്രേംരാജ് കെ കെ യ്ക്ക് പാറ്റ് – ടാഗോർ പുരസ്കാരം 2023 എറണാകുളത്തെ പ്ലാസ്റ്റിക് കൺട്രോൾ മിഷനും പ്ലാന്റ് എ ട്രീ ഫൗണ്ടേഷനും ഏർപ്പെടുത്തിയ പാറ്റ് – ടാഗോർ പുരസ്കാരം 2023 […]
ബെംഗളൂരു എന്ന തിരക്കേറിയ നഗരത്തിൽ, ശ്രദ്ധേയനായ ഒരു വ്യക്തി കോർപ്പറേറ്റ് ലോകത്ത് നിന്ന് കലയുടെയും സാഹിത്യത്തിന്റെയും മണ്ഡലത്തിലേക്ക് പരിധികളില്ലാതെ മാറിയിരിക്കുന്നു. സർഗ്ഗാത്മകത, അഭിനിവേശം, സാഹിത്യ മികവ് എന്നിവയുടെ ഒരു രേഖയായി വികസിക്കുന്ന പ്രചോദനാത്മകമായ യാത്ര […]
മാനം നിറയെ വർണ്ണങ്ങൾ ജ്യോത്സന. ഡോ.പ്രേംരാജ് കെ കെയുടെ കഥകൾ അക്ബർ കക്കട്ട് ദേശീയ പുരസ്കാരം നേടിയ ചെറുകഥാസമാഹാരം പ്രക്ഷുബ്ധമായ മനസ്സ് എന്ന കടലിലെ ഓളത്തള്ളലിൽ ആടിയുലയുന്ന കുറേ ജീവിതങ്ങൾ. കഥാകാരന്റെ […]
ഒരു സൈക്കിൾ ചെറുകഥ ഡോ. പ്രേംരാജ് കെ കെ മച്ചുനിയൻ സൈക്കിൾ ചോദിച്ചപ്പോൾ അമ്മാവൻ പുത്തൻ ബി എസ് എ സൈക്കിൾ വാങ്ങിക്കൊടുത്തു. വാതിൽ പടിയിൽ പാതി മറച്ച് ഞാൻ കാര്യം അച്ഛനോട് പറഞ്ഞു […]
കവിത അവരെല്ലാം എല്ലാം അറിഞ്ഞവർ കനകം നെടുവത്തൂർ. കട്ടുറുമ്പും കൂർത്ത മണൽക്കുഞ്ഞുങ്ങളുംനിറംമങ്ങി പച്ചപ്പുമാറി മെഴുമെഴുപ്പ് ദ്രവിച്ചുപൊടിഞ്ഞ കരിമ്പൂതം പോലുള്ള ഇലക്കൂട്ടവും.അവൾഅവിടെ ഒരു പൊന്നോമനയെപെറ്റിട്ടു. കടിച്ചു മുറിച്ച്,വലിച്ചു പൊട്ടിച്ചപുക്കിൾക്കൊടിയുടെ നീണ്ട അറ്റത്തുനിന്നുംരക്തം ചുവന്ന പതാക പോലെ […]
രേഖ അമ്പാടി തൃശൂർ ജില്ലയിലെ ചേലക്കര പുലാകോട് വില്ലടത്ത് വീട്ടിൽ പരേതനായ നാരായണൻ നായരുടെയും രമ അമ്പാടിയുടെയും മകളായി ജനനം. എൽ. പി. എസ്. പുലാക്കോട്, സെന്റ് ജോസഫ് പങ്ങാരപിള്ളി, കുറുപ്പംപടി എം. ജി. […]
ബംഗളൂർ മലയാളി ഡോ. പ്രേംരാജ് കെ കെയുടെ “മാനം നിറയെ വർണ്ണങ്ങൾ ” എന്ന ചെറുകഥാ സമാഹാരത്തിന് നിർമ്മാല്യം കലാ സാഹിത്യവേദിഏർപ്പെടുത്തിയ “അക്ബർ കക്കട്ടിൽ ദേശീയ” പുരസ്കാരം. പതിമ്മൂന്നു ചെറുകഥകളടങ്ങിയ ഈ ചെറുകഥാ സമാഹാരം […]
അക്ഷരങ്ങൾ (കവിത)ജ്യോത്സന ചിത്തത്തിലെന്നും കരുണതൻ സാഗരംചിത്രമിതെത്ര കമനീയമീ അക്ഷരങ്ങൾ.സർവ്വർക്കുമാശ്രയമേകുംകനവിന്റെ അക്ഷരങ്ങൾകവിതകളായി തുടരുമ്പോൾവാക്കുകളായി അക്ഷരമെന്നഅദൃശ്യ ചിറകുകളാൽ പൂട്ടിഞാൻ. അന്ധമില്ലാത്തോരെൻആവനാഴിയിൽ നിന്നുംഅക്ഷരങ്ങൾ എടുത്തുകൂട്ടിച്ചേരേണ്ട കൂട്ടക്ഷരങ്ങളാക്കി. ആർദ്രമാം കിരണങ്ങൾവാക്കുകളിൽ തട്ടിടുമ്പോൾആലോലമാടിടും പൂക്കളുംആനന്ദനടനമാടും പക്ഷികളുംസഹജമാം സ്ഥായിഭാവംഅവതാരിൽ തെളിഞ്ഞിടും. ജീവരേഖയിൽ വന്നു […]
A writer, there are two books on her credit.Collection of poems… Mukham moodikalum chuvanna rosappoovum.Collection of short stories..Asanthamakunna ravukal.It includes 20 short stories..All are real […]
Copyright © 2023 FilmGappa