
പ്രേംരാജ് കെ കെ യെക്കുറിച്ച് ചെറുവിവരണം :
ബെംഗളൂരുവിൽ സ്ഥിരതാമസം. ഏറെ വർഷങ്ങൾ സ്വകാര്യ സ്ഥാപനങ്ങളിൽ ജനറൽ മാനേജർ, വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച ശേഷം ഇപ്പോൾ മാർക്കറ്റിങ് കൺസൽട്ടൻറ്, ഫിലിം മേക്കർ, ഗ്രാഫിക് ഡിസൈനർ എന്നിങ്ങനെയുള്ള മേഖലകളിൽ ഫ്രീലാൻസർ ആയി പ്രവർത്തിക്കുന്നു. എഴുത്തുകാരൻ എന്ന നിലയിൽ ബെംഗളൂരു മലയാളികൾക്കിടയിൽ സുപരിചിതനാണ്. ചെറുകഥ സമാഹാരങ്ങൾക്ക് പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. പ്രേംരാജ് കെ കെ എഴുതി സംവിധാനം ചെയ്ത ഷോർട് ഫിലിമുകൾക്ക് അന്തർദേശിയ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സ്, ഏഷ്യ ബുക്ക് , അമേരിക്ക ബുക്ക്, ഹാർവാർഡ് ബുക്ക് , യൂണിവേഴ്സൽ ബുക്ക് ഓഫ് റെക്കോർഡ്സ് എന്നിവയിൽ ഇടം നേടിയിട്ടുള്ള പ്രേംരാജ് കെ കെ രവീന്ദ്ര നാഥാ ടാഗോർ സാഹിത്യ പുരസ്കാരം ഈ പുസ്തകത്തിനാണ് കരസ്ഥമാക്കിയത്.
ഡോ . പ്രേംരാജ് കെ കെ യുടെ കൃതികൾ :
ഇവിടെ പ്രേംരാജ് കെ കെ യുടെ കൃതികളുടെ സംക്ഷിപ്തം കൊടുക്കുന്നു.
ഓർമ്മയിലൊരു വസന്തം – നോവൽ: Rs.200/-
തൊണ്ണൂറുകളിലെ പാരലൽ കോളേജിന്റെ കാൻവാസിൽ ഒരു നോവൽ. കോളേജിലെ സ്നേഹബന്ധങ്ങളുടെ തീഷ്ണതയും കുഞ്ഞുകുഞ്ഞു പിണക്കങ്ങളുടെ ഏതാനും കണ്ണീർതുള്ളികളും ഒരു മാലയിലെന്നപോലെ കോർത്തെടുത്ത ഒരു നോവൽ. ഇതിന്റെ അവതാരിക എഴുതിയിരിക്കുന്നത് : രമേശൻ വി, ചെറുവത്തൂർ.
ഓൺലൈനിൽ ഓർഡർചെയ്യാൻ :
Amazone: https://www.amazon.in/dp/9334213248
Flipkart : https://www.flipkart.com/product/p/itme?pid=9789334213249

----
മഴമേഘങ്ങളുടെ വീട് – ചെറുകഥ സമാഹാരം: Rs.230.-
ഹൃദയത്തിൽ തൊട്ടുണർത്താൻ കഴിവുള്ള വരികളും കഥാഗതികളും കൊണ്ട് ധന്യമാക്കിയ പതിനാറ് ചെറുകഥയുടെ സമാഹാരം : ഇതിന്റെ അവതാരിക എഴുതിയിരിക്കുന്നത് : ഡോ. സുധ കെ കെ
ഓൺലൈനിൽ ഓർഡർചെയ്യാൻ :
Amazone : https://www.amazon.in/dp/9334208554
Flipkart: https://www.flipkart.com/product/p/itme?pid=9789334208559

—- —–
Shehnai Molaguvaga (Novel in Kannada- ഷെഹ്നായി മൊളഗുവാഗ ) Rs.300/- ഷെഹ്നായി മുഴങ്ങുമ്പോൾ എന്ന മലയാളം നോവലിന്റെ കന്നഡ പതിപ്പ് : ഇത് വിവർത്തനം ചെയ്തിരിക്കുന്നത് പ്രഭാകരൻ കെ, ശിവമോഗ., അവതാരിക : ഡോ. മോഹൻ കുണ്ടാർ
Flipkart: https://www.flipkart.com/shenai-molaguvaga/p/itmcc6bf522e4b54?pid=9789334145120
Amazone: https://www.amazon.in/dp/9334145129

—- —– —– —–
ഷെഹ്നായി മുഴങ്ങുമ്പോൾ (മലയാളം നോവൽ) Rs.300/-
മുംബൈയിലെ ഒരു പാർസി കുടുംബത്തിന്റെ കഥ പറയുന്നതോടൊപ്പം അവരുടെ ആചാരങ്ങൾ, ഭക്ഷണ രീതി എന്നിവയിലൂടെ വായനക്കാരെ കൂട്ടികൊണ്ടുപോകുന്നതോടൊപ്പം പ്രേമം, പക, നൈരാശ്യം, അസൂയ എന്നിങ്ങനെയുള്ള മാനുഷിക വികാരങ്ങൾ എങ്ങനെ ഒരു കുടുംബത്തിൽ നിറപ്പകർച്ചകൾ ഉണ്ടാക്കുന്നു എന്ന് വരച്ചുകാട്ടുന്ന അപൂർവ കൃതി.: അവതാരിക എഴുതിയിരിക്കുന്നത് : സുധാകരൻ രാമന്തളി.
ഓൺലൈനിൽ ഓർഡർ ചെയ്യാൻ
Amazone: https://www.amazon.in/dp/9334055820
Flipkart: https://www.flipkart.com/shehnayi-muzhangumpol/p/itm19baeed6f5d91?pid=9789334055825

---- ----- ----- -----
When Shehnayi Sounds (Novel In English) .Rs 250/- ഷെഹ്നായി മുഴങ്ങുമ്പോൾ എന്ന നോവലിന്റെ ഇംഗ്ലീഷ് പതിപ്പ്. ഇതിനോടകം മൂന്നോളം പുരസ്‌കാരങ്ങൾ തേടിയെത്തിയ കൃതി. : അവതാരിക എഴുതുകയും എഡിറ്റ് ചെയ്തിരിക്കുന്നതും ഡോ. സുധ കെ കെ .
ഓൺലൈനിൽ ഓർഡർചെയ്യാൻ :
Amazone: https://www.amazon.in/dp/9334062800
Flipkart: https://www.flipkart.com/when-shehnai-sounds/p/itm648a6371a09a4?pid=9789334062809

---- ----- ----- -----
കിളികൾ പറന്നുപോകുന്നയിടം (മലയാളം ചെറുകഥ സമാഹാരം ) Rs.200/-
Where the birds fly – (Collection of short stories-15 Stories)
വായനക്കാരെ ഉദ്വേഗത്തിൽ നിരത്താൻ കെൽപുള്ള കഥകൾ ഇതിലുണ്ട്. മനുഷ്യസ്നേഹം എന്ന വികാരം ഏറ്റവും മികച്ചതെന്ന് വായനക്കാർക്ക് വരച്ചു കാട്ടുന്ന കൃതി. അവതാരിക : എസ് സലിംകുമാർ
ഓൺലൈനിൽ ഓർഡർ ചെയ്യാൻ :
Amazon: https://www.amazon.in/dp/9334009772?ref=myi_title_dp
Flipkart: https://www.flipkart.com/kilikal-parannupokunnayidam/p/itm3ead371be5665?pid=9789334009774

---- ----- ----- -----
ട്യൂലിപ് പുഷ്പങ്ങളുടെ പാടം (ചെറുകഥ സമാഹാരം ) : Rs.200/-
The field of Tulip flowers (Collection of short stories-15 Stories) : മനുഷ്യന്റെ മനസ്സിന്റെ അടിയൊഴുക്കുകൾ എങ്ങനെയെന്ന് പ്രവചിക്കുക അസാദ്ധ്യം. അത്തരം ചിന്തകളിലൂടെ വായനക്കാരെ എടുത്തുയർത്തുന്ന പതിനഞ്ച് കഥകൾ . അവതാരിക : കെ ജയചന്ദ്രൻ, കരിവെള്ളൂർ
ഓൺലൈനിൽ ഓർഡർ ചെയ്യാൻ :
Amazon : https://www.amazon.in/dp/9310001445?ref=myi_title_dp
Flipkart: https://www.flipkart.com/tulip-pushpangalude-paadam/p/itmd8098d28b3ce9?pid=RBKGS8Y5TKYZ2PKW

---- ----- ----- -----
കായാവും ഏഴിലം പാലയും (നോവൽ) Rs.200/-
Kayavum Ezhilam Palayum (Novel) – നമ്മൾ പണ്ടെങ്ങോ കടന്നുപോയ ഒരു ഗ്രാമവും അവിടുത്തെ അന്തേവാസികളും. അവർക്ക് നേതാവായി ഒരു നായനാരും. അതാണ് അവരുടെ ലോകം. അവിടെ ചുറ്റിത്തിരിയുന്ന ജനങ്ങളുടെ മനസ്സിന്റെ ഉള്ളറകൾ തുറക്കുന്ന നോവൽ . അവതാരിക : കെ ജയചന്ദ്രൻ കരിവെള്ളൂർ
ഓൺലൈനിൽ ഓഡർ ചെയ്യാൻ :

Amazon: https://www.amazon.in/dp/9358134283?ref=myi_title_dp
Flipkart:: https://www.flipkart.com/kaayavum-eezhilam-palayum/p/itmed2d24f0a6477?pid=RBKGPYBQDH7YF7SG
—- —– —– —–
മാനം നിറയെ വർണ്ണങ്ങൾ (ചെറുകഥ സമാഹാരം ) : Rs130/-
They sky is full of colours (Collection of short stories-13 stories) ) മന്ദമാരുതൻ പോലെ മനസ്സിനെ തൊട്ടു തഴുകുന്ന പത്തു കഥകൾ . അവതാരിക : കെ ജയചന്ദ്രൻ കരിവെള്ളൂർ
ഓൺലൈനിൽ ഓഡർ ചെയ്യാൻ :
Amazon: https://www.amazon.in/dp/9356276889?ref=myi_title_dp
Flipkart:: https://www.flipkart.com/maanam-niraye-varnangal/p/itmb0db40f67ec08?pid=RBKGGQPY69SZG7GH

—- —– —– —–
ചില നിറങ്ങൾ (ചെറുകഥ സമാഹാരം ) : Rs.100/-
Few Colors (Collection of short stories – 10 Stories) : ബെംഗളൂരുവിലെ തെരുവിൽ നിന്നും കണ്ടെടുത്ത പത്തു മുത്തുമണികൾ ആണ് ഇതിനെ വ്യത്യസ്തമാക്കുന്നത്.
ഓൺലൈനിൽ ചെയ്യാൻ:
Amazon: https://www.amazon.in/dp/B09TDB4V5L?ref=myi_title_dp
Flipkart:: https://www.flipkart.com/chila-nirnagal/p/itmb0628b33ac83e?pid=RBKGBZ6MGTZYMVNY

കൂടുതൽ വിവരങ്ങൾക്ക് കഥാകൃത്തുമായി സംവദിക്കാവുന്നതാണ്
മൊബ് : 9886910278
ഇമെയിൽ : premraj.kk.blr@gmail.com
Interview with the Author : (കഥാകൃത്തുമായി നടത്തിയ അഭിമുഖം
A Report : by Jayachandran Master, Karivellur (Click the Below link)
Leave a Reply