Sindhu Gatha – Author, Translator
കോഴിക്കോട് വെസ്റ്റ് ഹില്ലിൽ ജനിച്ച്, വളര്‍ച്ചയും പഠനവും പാലക്കാടും പൂർത്തിയാക്കിയ ഞാന്‍ കടന്നു വന്ന വഴികൾ സാങ്കേതിക പഠനത്തിന്റെയും ഒപ്പം കവിതയുടേതുമാണ്. കമ്പ്യൂട്ടർ ഹാർഡ് വെയർ രംഗത്തെ പഠനവും ലൈബ്രറിയിലെ തടിച്ച പുസ്തകങ്ങളോടൊപ്പമുള്ള സഹവാസവും […]