
ഡോ . പ്രേംരാജ് കെ കെ യുടെ കൃതികൾ :
ഇവിടെ പ്രേംരാജ് കെ കെ യുടെ കൃതികളുടെ സംക്ഷിപ്തം കൊടുക്കുന്നു.
ഓർമ്മയിലൊരു വസന്തം – നോവൽ: Rs.200/-
തൊണ്ണൂറുകളിലെ പാരലൽ കോളേജിന്റെ കാൻവാസിൽ ഒരു നോവൽ. കോളേജിലെ സ്നേഹബന്ധങ്ങളുടെ തീഷ്ണതയും കുഞ്ഞുകുഞ്ഞു പിണക്കങ്ങളുടെ ഏതാനും കണ്ണീർതുള്ളികളും ഒരു മാലയിലെന്നപോലെ കോർത്തെടുത്ത ഒരു നോവൽ. ഇതിന്റെ അവതാരിക എഴുതിയിരിക്കുന്നത് : രമേശൻ വി, ചെറുവത്തൂർ.
ഓൺലൈനിൽ ഓർഡർചെയ്യാൻ :
Amazone: https://www.amazon.in/dp/9334213248
Flipkart : https://www.flipkart.com/product/p/itme?pid=9789334213249

----
മഴമേഘങ്ങളുടെ വീട് – ചെറുകഥ സമാഹാരം: Rs.230.-
ഹൃദയത്തിൽ തൊട്ടുണർത്താൻ കഴിവുള്ള വരികളും കഥാഗതികളും കൊണ്ട് ധന്യമാക്കിയ പതിനാറ് ചെറുകഥയുടെ സമാഹാരം : ഇതിന്റെ അവതാരിക എഴുതിയിരിക്കുന്നത് : ഡോ. സുധ കെ കെ
ഓൺലൈനിൽ ഓർഡർചെയ്യാൻ :
Amazone : https://www.amazon.in/dp/9334208554
Flipkart: https://www.flipkart.com/product/p/itme?pid=9789334208559

—- —–
Shehnai Molaguvaga (Novel in Kannada- ഷെഹ്നായി മൊളഗുവാഗ ) Rs.300/- ഷെഹ്നായി മുഴങ്ങുമ്പോൾ എന്ന മലയാളം നോവലിന്റെ കന്നഡ പതിപ്പ് : ഇത് വിവർത്തനം ചെയ്തിരിക്കുന്നത് പ്രഭാകരൻ കെ, ശിവമോഗ., അവതാരിക : ഡോ. മോഹൻ കുണ്ടാർ
Flipkart: https://www.flipkart.com/shenai-molaguvaga/p/itmcc6bf522e4b54?pid=9789334145120
Amazone: https://www.amazon.in/dp/9334145129

—- —– —– —–
ഷെഹ്നായി മുഴങ്ങുമ്പോൾ (മലയാളം നോവൽ) Rs.300/-
മുംബൈയിലെ ഒരു പാർസി കുടുംബത്തിന്റെ കഥ പറയുന്നതോടൊപ്പം അവരുടെ ആചാരങ്ങൾ, ഭക്ഷണ രീതി എന്നിവയിലൂടെ വായനക്കാരെ കൂട്ടികൊണ്ടുപോകുന്നതോടൊപ്പം പ്രേമം, പക, നൈരാശ്യം, അസൂയ എന്നിങ്ങനെയുള്ള മാനുഷിക വികാരങ്ങൾ എങ്ങനെ ഒരു കുടുംബത്തിൽ നിറപ്പകർച്ചകൾ ഉണ്ടാക്കുന്നു എന്ന് വരച്ചുകാട്ടുന്ന അപൂർവ കൃതി.: അവതാരിക എഴുതിയിരിക്കുന്നത് : സുധാകരൻ രാമന്തളി.
ഓൺലൈനിൽ ഓർഡർ ചെയ്യാൻ
Amazone: https://www.amazon.in/dp/9334055820
Flipkart: https://www.flipkart.com/shehnayi-muzhangumpol/p/itm19baeed6f5d91?pid=9789334055825

---- ----- ----- -----
When Shehnayi Sounds (Novel In English) .Rs 250/- ഷെഹ്നായി മുഴങ്ങുമ്പോൾ എന്ന നോവലിന്റെ ഇംഗ്ലീഷ് പതിപ്പ്. ഇതിനോടകം മൂന്നോളം പുരസ്‌കാരങ്ങൾ തേടിയെത്തിയ കൃതി. : അവതാരിക എഴുതുകയും എഡിറ്റ് ചെയ്തിരിക്കുന്നതും ഡോ. സുധ കെ കെ .
ഓൺലൈനിൽ ഓർഡർചെയ്യാൻ :
Amazone: https://www.amazon.in/dp/9334062800
Flipkart: https://www.flipkart.com/when-shehnai-sounds/p/itm648a6371a09a4?pid=9789334062809

---- ----- ----- -----
കിളികൾ പറന്നുപോകുന്നയിടം (മലയാളം ചെറുകഥ സമാഹാരം ) Rs.200/-
Where the birds fly – (Collection of short stories-15 Stories)
വായനക്കാരെ ഉദ്വേഗത്തിൽ നിരത്താൻ കെൽപുള്ള കഥകൾ ഇതിലുണ്ട്. മനുഷ്യസ്നേഹം എന്ന വികാരം ഏറ്റവും മികച്ചതെന്ന് വായനക്കാർക്ക് വരച്ചു കാട്ടുന്ന കൃതി. അവതാരിക : എസ് സലിംകുമാർ
ഓൺലൈനിൽ ഓർഡർ ചെയ്യാൻ :
Amazon: https://www.amazon.in/dp/9334009772?ref=myi_title_dp
Flipkart: https://www.flipkart.com/kilikal-parannupokunnayidam/p/itm3ead371be5665?pid=9789334009774

---- ----- ----- -----
ട്യൂലിപ് പുഷ്പങ്ങളുടെ പാടം (ചെറുകഥ സമാഹാരം ) : Rs.200/-
The field of Tulip flowers (Collection of short stories-15 Stories) : മനുഷ്യന്റെ മനസ്സിന്റെ അടിയൊഴുക്കുകൾ എങ്ങനെയെന്ന് പ്രവചിക്കുക അസാദ്ധ്യം. അത്തരം ചിന്തകളിലൂടെ വായനക്കാരെ എടുത്തുയർത്തുന്ന പതിനഞ്ച് കഥകൾ . അവതാരിക : കെ ജയചന്ദ്രൻ, കരിവെള്ളൂർ
ഓൺലൈനിൽ ഓർഡർ ചെയ്യാൻ :
Amazon : https://www.amazon.in/dp/9310001445?ref=myi_title_dp
Flipkart: https://www.flipkart.com/tulip-pushpangalude-paadam/p/itmd8098d28b3ce9?pid=RBKGS8Y5TKYZ2PKW

---- ----- ----- -----
കായാവും ഏഴിലം പാലയും (നോവൽ) Rs.200/-
Kayavum Ezhilam Palayum (Novel) – നമ്മൾ പണ്ടെങ്ങോ കടന്നുപോയ ഒരു ഗ്രാമവും അവിടുത്തെ അന്തേവാസികളും. അവർക്ക് നേതാവായി ഒരു നായനാരും. അതാണ് അവരുടെ ലോകം. അവിടെ ചുറ്റിത്തിരിയുന്ന ജനങ്ങളുടെ മനസ്സിന്റെ ഉള്ളറകൾ തുറക്കുന്ന നോവൽ . അവതാരിക : കെ ജയചന്ദ്രൻ കരിവെള്ളൂർ
ഓൺലൈനിൽ ഓഡർ ചെയ്യാൻ :

Amazon: https://www.amazon.in/dp/9358134283?ref=myi_title_dp
Flipkart:: https://www.flipkart.com/kaayavum-eezhilam-palayum/p/itmed2d24f0a6477?pid=RBKGPYBQDH7YF7SG
—- —– —– —–
മാനം നിറയെ വർണ്ണങ്ങൾ (ചെറുകഥ സമാഹാരം ) : Rs130/-
They sky is full of colours (Collection of short stories-13 stories) ) മന്ദമാരുതൻ പോലെ മനസ്സിനെ തൊട്ടു തഴുകുന്ന പത്തു കഥകൾ . അവതാരിക : കെ ജയചന്ദ്രൻ കരിവെള്ളൂർ
ഓൺലൈനിൽ ഓഡർ ചെയ്യാൻ :
Amazon: https://www.amazon.in/dp/9356276889?ref=myi_title_dp
Flipkart:: https://www.flipkart.com/maanam-niraye-varnangal/p/itmb0db40f67ec08?pid=RBKGGQPY69SZG7GH

—- —– —– —–
ചില നിറങ്ങൾ (ചെറുകഥ സമാഹാരം ) : Rs.100/-
Few Colors (Collection of short stories – 10 Stories) : ബെംഗളൂരുവിലെ തെരുവിൽ നിന്നും കണ്ടെടുത്ത പത്തു മുത്തുമണികൾ ആണ് ഇതിനെ വ്യത്യസ്തമാക്കുന്നത്.
ഓൺലൈനിൽ ചെയ്യാൻ:
Amazon: https://www.amazon.in/dp/B09TDB4V5L?ref=myi_title_dp
Flipkart:: https://www.flipkart.com/chila-nirnagal/p/itmb0628b33ac83e?pid=RBKGBZ6MGTZYMVNY

കൂടുതൽ വിവരങ്ങൾക്ക് കഥാകൃത്തുമായി സംവദിക്കാവുന്നതാണ്
മൊബ് : 9886910278
ഇമെയിൽ : premraj.kk.blr@gmail.com
Interview with the Author : (കഥാകൃത്തുമായി നടത്തിയ അഭിമുഖം
Leave a Reply