Dr. Premraj K K won “Akbar Kakkattil National Award”

May 31, 2023 admin 1

ബംഗളൂർ മലയാളി ഡോ. പ്രേംരാജ് കെ കെയുടെ “മാനം നിറയെ വർണ്ണങ്ങൾ ” എന്ന ചെറുകഥാ സമാഹാരത്തിന് നിർമ്മാല്യം കലാ സാഹിത്യവേദിഏർപ്പെടുത്തിയ “അക്ബർ കക്കട്ടിൽ ദേശീയ” പുരസ്‌കാരം. പതിമ്മൂന്നു ചെറുകഥകളടങ്ങിയ ഈ ചെറുകഥാ സമാഹാരം […]

Aksharangal – Malayalam Poem

May 26, 2023 admin 0

അക്ഷരങ്ങൾ (കവിത)ജ്യോത്സന ചിത്തത്തിലെന്നും കരുണതൻ സാഗരംചിത്രമിതെത്ര കമനീയമീ അക്ഷരങ്ങൾ.സർവ്വർക്കുമാശ്രയമേകുംകനവിന്റെ അക്ഷരങ്ങൾകവിതകളായി തുടരുമ്പോൾവാക്കുകളായി അക്ഷരമെന്നഅദൃശ്യ ചിറകുകളാൽ പൂട്ടിഞാൻ. അന്ധമില്ലാത്തോരെൻആവനാഴിയിൽ നിന്നുംഅക്ഷരങ്ങൾ എടുത്തുകൂട്ടിച്ചേരേണ്ട കൂട്ടക്ഷരങ്ങളാക്കി. ആർദ്രമാം കിരണങ്ങൾവാക്കുകളിൽ തട്ടിടുമ്പോൾആലോലമാടിടും പൂക്കളുംആനന്ദനടനമാടും പക്ഷികളുംസഹജമാം സ്ഥായിഭാവംഅവതാരിൽ തെളിഞ്ഞിടും. ജീവരേഖയിൽ വന്നു […]

Lali Renganath – Author

May 21, 2023 admin 0

A writer, there are two books on her credit.Collection of poems… Mukham moodikalum chuvanna rosappoovum.Collection of short stories..Asanthamakunna ravukal.It includes 20 short stories..All are real […]

Austin Ajit – Author

May 21, 2023 admin 0

Austin Ajit 9 year old boy from Bangalore , who loves animals and nature wanted to be a naturalist and a paleontologist. What makes him […]

Kanakam Neduvathoor -Author

May 21, 2023 admin 0

Kanakam Neduvathoor Kanakam Neduvathoor is a teacher retired from Government Girls HSS Kottarakkara. She has completed her Post Graduate degree from University college, Thiruvananthapuram. When […]

Book Review – DySP Venugopal

May 19, 2023 admin 0

ആസ്വാദനക്കുറിപ്പ് ഒരു ആസ്വാദനക്കുറിപ്പ് വായനയുടെ ലോകത്തേക്ക് കൂപ്പുകുത്തുമ്പോൾ നായനാരും പാർച്ചതിയും ദാമുവും ശാരദയും അമ്പുവും കായാവും ഏഴിലം പാലയും ഒക്കെ പൊതിയൂരിലേക്ക് എന്നെ അടുപ്പിച്ചു. പൂരവും വിഷുവും പൂരക്കളിയും സാംസ്കാരിക സമിതിയും ജ്യോതിയും പൊതിയൂരിനെ […]

Book Review by Sreedharan Pooloor

May 19, 2023 admin 0

പുസ്തക പരിചയം – ” കായാവും ഏഴിലം പാലയും “ യുവ എഴുത്തുകാരനായ ഡോ. പ്രേംരാജ് കെ കെ യുടെ ” കായാവും ഏഴിലം പാലയും “എന്ന നോവൽ മികച്ച വായനാനുഭവം നൽകി. നിരവധി […]

Karuthavaavu

May 17, 2023 admin 0

കറുത്ത വാവ്: കവിത എഴുതിയത് : പ്രേംരാജ് കെ കെ , ബാംഗ്ലൂർ ————————————————————————– ഈ ദിവസം മാത്രമോ നീ എന്നെ പിന്നെ എന്റെ കൂടെ ഉള്ളവരെയും ഓർമ്മിക്കുന്നത് , കഷ്ടം അല്ലെ !! […]

ലാലി രംഗനാഥിന് പുരസ്‌കാരം

May 15, 2023 admin 3

ബാംഗ്ലൂർ എഴുത്തുകാരി ലാലി രംഗനാഥ്. നിർമ്മാല്യം കലാ സാഹിത്യ വേദിഏർപ്പെടുത്തിയ ചെറുകഥക്കുള്ള അക്ബർ കക്കട്ടിൽ പുരസ്കാരത്തിന് അർഹയായിരിക്കുന്നു . “അശാ ന്തമാകുന്ന രാവുകൾ ” …എന്ന ചെറുകഥാസമാഹാരമാണ് പുരസ്‌കാരത്തിന് അർഹമായത്.പച്ചയായ ജീവിത യഥാർഥ്യങ്ങളുടെ നേർക്കാ […]

Novel Launch – കായാവും ഏഴിലംപാലയും

May 1, 2023 admin 0

നോവൽ പ്രകാശനം ബാംഗ്ലൂർ എഴുത്തുകാരൻ ഡോ. പ്രേംരാജ് കെ കെ യൂടെ നോവൽ “കായാവും ഏഴിലംപാലയും ” പ്രകാശനം നടന്നു.ബാംഗ്ലൂർ ഇന്ദിരാനഗറിലെ റോട്ടറി ക്ലബ്ബിൽ വെച്ച് നടന്ന ചടങ്ങിൽ റിട്ട. ഡി ജി പി […]