Book Review by Panku R – Book: Suloshowa Diary
സുലോഷോവ ഡയറി എന്ന കഥാ സമാഹാരത്തെക്കുറിച്ച് പങ്കു. ആർ എഴുതിയ ആസ്വാദനം.സുലോഷോവ എന്ന ഗ്രാമം. ഗ്രാമവാസികൾ മുഴുവൻ ഒരു നിരത്തിന്റെ ഇരുവശത്തുമായി താമസിക്കുന്ന പോളണ്ടിലെ ഒരു ഗ്രാമം. അതൊരു അറിവ്, അതാണ് ഈ എഴുത്തുകാരന്റെ […]