
Ennai Sudum Pani – Tamil Investigation Crime Thriller Film
ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ”എന്നൈ സുഡും പനി”യിലൂടെ തമിഴിലേക്ക് ഒരു മലയാളി വില്ലൻ കൂടി.. മലയാളിയായ പെരുമ്പാവൂർ സ്വദേശി ധനീഷ് ആണ് ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി എസ്.എൻ.എസ് പിക്ചേഴ്സിൻ്റെ ബാനറിൽ […]