Nayakan – Trailer Release in 4K
‘നായകൻ’ ട്രെയിലർ: കമൽ ഹാസനും മണിരത്നവും ഒന്നിച്ച അധോലോക നായകൻ്റെ എപ്പിക്ക് വീണ്ടും… കമൽഹാസൻ- മണിരത്നം കൂട്ടുകെട്ടിലെ ക്ലാസിക്ക് ചിത്രം നവംബർ 06ന് റീ-റിലീസിന് എത്തുകയാണ്.. കമൽഹാസൻ- മണിരത്‌നം ടീമിന്റെ എക്കാലത്തെയും ക്ലാസിക് ഹിറ്റ്, […]