Book Review – Tulip Pushpangalude paadam
വളരെ ആകസ്മികമായി എന്റെ കൈയിലേക്കെത്തിയ പുസ്തകമാണ് ഡോ. പ്രേംരാജ് കെ കെയുടെ “ട്യൂലിപ് പുഷ്പങ്ങളുടെ പാടം”. ഒരു ദിവസം മുഴുവനായെടുത്ത് ഞാൻ വായിച്ചു തീർത്തതാണ് ഈ പുസ്തകം. പി[പതിനഞ്ചോളം കഥകളടങ്ങിയ ഈ പുസ്തകത്തിലൂടെ എഴുത്തുകാരൻ […]