Novel Review By Dr. Suresh Kumar M B
ഷെഹനായി മുഴങ്ങുമ്പോൾ….. ഡോക്ടർ പ്രേംരാജ് കെ. കെ. യുടെ ‘ഷെഹനായി മുഴങ്ങുമ്പോൾ’ എന്ന നോവൽ ആദ്യന്തം അതീവ ഹൃദ്യവും രസകരവുമായി അനുഭവപ്പെട്ടു. ഭാരതത്തിന്റെ ആധുനിക നഗരമായ മുബൈയിൽ പുരാതനകാലത്തു ജീവിച്ചിരുന്ന പാഴ്സി കുടുംബത്തിന്റെ ജീവിതം […]