Iruniram – Malayalam Film – Upcoming

Iruniram – Malayalam Drama Film – Upcoming
Direction : Jinto Thomas
Producer: Siji Malola
Story & Screenplay : Vishnu K Mohan
Camera : Reji Joseph
മാളോല പ്രൊഡക്ഷൻസ്ന്റെ ബാനറിൽ സിജി മാളോല നിർമിച്ച് വിഷ്ണു കെ മോഹന്റെ തിരക്കഥയിൽ ജിന്റോ തോമസ് സംവിധാനം ചെയ്യുന്ന ഇരുനിറം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ റിലീസ് ചെയ്തു. ലിജോ ജോസ് പെല്ലിശ്ശേരി, ഇന്ദ്രൻസ് എന്നിവരുടെ ഫേസ്ബുക് പേജിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടത്

മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടി വേട്ടയ്യൻ എന്ന രജനികാന്ത് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച തന്മയ സോളും,
നിരവധി സിനിമകളിൽ വില്ലൻ കഥാപാത്രങ്ങൾ ചെയ്ത ദിനീഷ്. പിയുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നിഷ സാരഗ്, ജിയോ ബേബി, കബനി സൈറ, പ്രദീപ്‌ ബാലൻ, പോൾ ഡി ജോസഫ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു

Best comment will get a FREE movie ticket.

Leave a Reply

Your email address will not be published.


*