Kavitha Viswanath – Author, actor

കവിതാ വിശ്വനാഥ്
നോവലിസ്റ്റ്, കവയിത്രി, തിരക്കഥാകൃത്ത്, ബാലസാഹിത്യകാരി, ആക്റ്റർ,ചെറുകഥാകൃത്ത്, ഗാന രചയിതാവ്, സംവിധായിക, സാമൂഹിക പ്രവർത്തക, എഡിറ്റർ അക്ഷരദീപം ചരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ.
പുസ്തകങ്ങൾ

1.ശിശിരസന്ധ്യാരാഗം (നോവൽ)

  1. ഓർമ്മയിലെ ദലമർമ്മരങ്ങൾ (നോവൽ)
  2. ഒരു മൃദുമന്ത്രണം പോലെ (നോവൽ)
  3. കല്മഷം (ഡിക്ടറ്റീവ് നോവൽ)
  4. ജീവിതം = നീയും ഞാനും (നോവൽ)
  5. കുങ്കുമം പൂക്കുന്ന സന്ധ്യകൾ ( നോവൽ)
  6. അത്ഭുത ദ്വീപിലെ അതിഥികൾ (ബാലസാഹിത്യ നോവൽ)
  7. റോബിൻസൺ ക്രൂസോയുടെ സാഹസങ്ങൾ (പുന:രാഖ്യാനം)
  8. ഒലിവർ ട്വിസ്റ്റ് (പുന:രാഖ്യാനം)
  9. വരപ്രസാദം(കവിതാ സമാഹാരം)
  10. അക്ഷരതീർത്ഥം (C D)
  11. കവിതാ വിശ്വനാഥിന്റെ കഥകൾ(ചെറുകഥാ സമാഹാരം)
  12. മഞ്ചാടിക്കുന്ന് (ബാല കവിതാ സമാഹാരം)
  13. ഗാന്ധിജിയെ അറിഞ്ഞ കുട്ടി (ബാലസാഹിത്യം) 15. ഒപ്പം (ജീവചരിത്രം) 16. ചുങ്കം (കവിതാ സമാഹാരം)
  14. പട്ടം( സിനിമ കഥ, തിരക്കഥ)
  15. എബ്രഹാം ലിങ്കൺ മുതൽ അബ്ദുൾ കലാം വരെ (മോട്ടിവേഷൻ, ബാലസാഹിത്യം)
  16. പ്ലീസ് ഷോർട്ട് മൂവി (Written & Direction)
  17. The One (Story & Script)
  18. പാഥേയം (Story, direction)
  19. ആവണിതാലം ഓണപ്പാട്ട് – ആൽബം
  20. ചായം – Story, Script & Direction
  21. ചിലമ്പ്- story, Script & Direction
    ആകാശവാണിക്കു വേണ്ടി ലളിതഗാനങ്ങൾ രചിക്കുന്നു. പാഥേയം എന്ന ഷോർട്ട് ഫിലിമിന് ആൾ ഇന്ത്യ ബെസ്റ്റ് ഫിലിം അവാർഡ് , യുവകലാസാഹിതി കവിതാ പുരസ്കാരം, P.സുകുമാരൻ മീഡിയാസിറ്റി പുരസ്കാരം, ഹരിത കേരളം പുരസ്കാരം, പ്രേം നസീർ സുഹൃത്ത് സമി

Best comment will get a FREE movie ticket.

Leave a Reply

Your email address will not be published.


*