Lali Ranganath’s 4th Book released

പ്രവാസി എഴുത്തുകാരി ലാലി രംഗനാഥിന്റെ നാലാമത്തെ പുസ്തകം “മോക്ഷം പൂക്കുന്ന താഴ് വര ” ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ പ്രൗഢഗംഭീരമായ ചടങ്ങിൽ dr. പ്രബീഷ് സഹദേവൻ ബിനു മനോഹറിന് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. അജിത് തോപ്പിൽ പുസ്തകപരിചയവും ഉണ്ണികൃഷ്ണൻ കൊട്ടാരത്ത്, ഗീത നെൻമിനി, സന്ധ്യ രഘു കുമാർ എന്നിവർ ആശംസയുമർപ്പിച്ചു.

Best comment will get a FREE movie ticket.

Leave a Reply

Your email address will not be published.


*