Suloshowa Diary – Book Review by Jayachandran K
പ്രേംരാജ് കെ കെ യുടെ ചെറുകഥ സമാഹാരം സുലോഷോവ ഡയറി എന്ന ചെറുകഥ സമാഹാരത്തെക്കുറിച്ച് ഒരു ചിന്ത. കഥാകാരൻ ആമുഖത്തിൽ പറഞ്ഞതുപോലെ കഥകൾ കാലത്തിനും ദേശത്തിനും അതീതമായി സഞ്ചരിക്കുന്നു. അതുതന്നെയാണ് എനിക്കും ആദ്യമായി പറയാനുള്ളത്. […]