Premraj KK’s new books – Short story collection in English & Malayalam

Premraj KK’s two books will be published soon. (September 2025)
“Suloszowa Diary” is a collection of fifteen short stories in Malayalam and “The Light of a Lantern” in English. (30 short stories)
Suloszowa’s diary tells a lot of interesting and heart-wrenching stories that no one has ever told and readers have never read. Some of the events that the narrator experiences while traveling through Poland, Alaska, and Sri Lanka form the plot. When any human emotion is restricted to others, it causes discomfort. Everyone has the freedom to live. And the freedom to die. Sometimes you can see that some people try to avoid sharp human emotions when they are disturbed.
Premraj KK’s twelfth book, the English collection “The Light of a Lantern,” is an English translation of the narrator’s earlier stories. The author has translated.
These books by Premraj KK, who has self-published earlier works, are published by a leading publisher. The Malayalam collection is by Sujili Publications and the English collection is by Yukioto, Kolkata.
The books will be available in the first week of September 2025

To order “The light of a Lantern” : https://www.ukiyoto.com/product-page/the-light-of-a-lantern

                            ——————

പ്രേംരാജ് കെ കെ യുടെ രണ്ടുപുസ്തകങ്ങൾ ഉടൻ പ്രസിദ്ധീകരിക്കുന്നു.

പതിനഞ്ച് ചെറുകഥകളുടെ സമാഹാരം “സുലോഷോവ ഡയറി ” (Suloszowa Diary) മലയാളത്തിലും “ദി ലൈറ്റ് ഓഫ് എ ലാന്റേൺ ” (The Light of a Lantern) എന്ന മുപ്പത് ചെറുകഥകളുടെ സമാഹാരംഇംഗ്ലീഷിലും.

ആരും പറയാത്തതും വായനക്കാർ ഇന്നേവരെ വായിച്ചിട്ടില്ലാത്തതുമായ സംഭവ ബഹുലവും മനസിനെ ഉലയ്ക്കുന്നതുമായ കഥകളാണ് “സുലോഷോവ ഡയറി ” പറയുന്നത്.  പോളണ്ട്, അലാസ്ക, ശ്രീലങ്ക എന്നിവിടങ്ങളിലൂടെ കഥാകാരൻ യാത്രചെയ്യുമ്പോൾ അനുഭവിച്ച ചില സംഭവങ്ങൾ ഇതിലെ കഥാതന്തുക്കളാകുന്നു. മനുഷ്യന്റെ ഏതൊരു വികാരവും മറ്റുള്ളവർക്ക് വിലങ്ങാകുമ്പോൾ അത് അസ്വസ്ഥത ഉണ്ടാക്കുന്നു. ഓരോരുത്തർക്കും ജീവിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. അതുപോലെ മരിക്കാനുള്ള സ്വാതന്ത്ര്യവും. ചിലപ്പോൾ തീഷ്ണമായ മനുഷ്യവികാരങ്ങൾ അലതല്ലുമ്പോൾ അതിൽപ്പെടാതിരിക്കാൻ ചിലർ ശ്രമിക്കുന്നതും കാണാം.

പ്രേംരാജ് കെ കെ യുടെ പന്ത്രണ്ടാമത്തെ പുസ്തകമായ ഇംഗ്ലീഷ് സമാഹാരം “ദി ലൈറ്റ് ഓഫ് എ ലാന്റേൺ ” കഥാകാരന്റെ മുൻകാല കഥകളുടെ ഇംഗ്ലീഷ് വിവർത്തനമാണ്. കഥാകാരൻ തന്നെയാണ് വിവർത്തനം ചെയ്തിരിക്കുന്നത്.

മുൻകാല കൃതികൾ സ്വയം പ്രസിദ്ധീകരിച്ച പ്രേംരാജ് കെ കെയുടെ ഈ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നത് പ്രമുഖപ്രസാധകാണ്. മലയാളം സമാഹാരം സുജിലി പബ്ലിക്കേഷനും, ഇംഗ്ലീഷ് സമാഹാരം യുക്കി യോട്ടോ, കൊൽക്കട്ടെ.

സെപ്റ്റംബർ ആദ്യവാരം പുസ്തകങ്ങൾ വായനക്കാരുടെ കൈകളിലെത്തും.

To order “The light of a Lantern” : https://www.ukiyoto.com/product-page/the-light-of-a-lantern

Best comment will get a FREE movie ticket.

Leave a Reply

Your email address will not be published.


*