ലാലി രംഗനാഥിന് പുരസ്‌കാരം

ബാംഗ്ലൂർ എഴുത്തുകാരി ലാലി രംഗനാഥ്. നിർമ്മാല്യം കലാ സാഹിത്യ വേദിഏർപ്പെടുത്തിയ ചെറുകഥക്കുള്ള അക്ബർ കക്കട്ടിൽ പുരസ്കാരത്തിന് അർഹയായിരിക്കുന്നു . “അശാ ന്തമാകുന്ന രാവുകൾ ” …എന്ന ചെറുകഥാസമാഹാരമാണ് പുരസ്‌കാരത്തിന് അർഹമായത്.
പച്ചയായ ജീവിത യഥാർഥ്യങ്ങളുടെ നേർക്കാ ഴ്ചയാണ് ഈ പുസ്തകം. പുസ്തകത്തിന്റെ അവതാരിക ശ്രീ. അനിൽ കുരിയാത്തിയുടേതാണ്.
അക്ഷരം സാഹിത്യവേദി പുരസ്‌കാരം,സുഗതകുമാരി സാഹിത്യവേദി സംസ്ഥാന സാഹിത്യ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്കരങ്ങളും അംഗീകാരങ്ങളും ഈ എഴുത്തുകാരി നേടിയിട്ടുണ്ട്.
ലാലി രംഗനാഥ് പ്രസിദ്ധീകരിച്ച മറ്റൊരു പുസ്തകമാണ് ” മുഖം മൂടികളും ചുവന്ന റോസാപ്പൂവും” എന്ന കവിതാസമാഹാരം. ഇപ്പോൾ അവർ ഒരു നോവലിന്റെ പണിപ്പുരയിലാണ്

2 Comments

  1. അർഹതയ്ക്കുള്ള അംഗീകാരം. ഇനിയുമിനിയും പുരസ്ക്കാരങ്ങൾ തേടിയെത്തട്ടേ! പ്രിയ കഥാകാരിക്കു സ്നേഹത്തിൻ്റെ വാടാമലർ

  2. അർഹതയ്ക്കുള്ള അംഗീകാരം.അഭിനന്ദനങ്ങൾ. സാഹിത്യ ലോകത്ത് ഇനിയും കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ പ്രിയ എഴുത്തുകാരിക്ക് കഴിയട്ടെ. ആശംസകൾ

1 Trackback / Pingback

  1. viagra prescription online

Leave a Reply

Your email address will not be published.


*