കവിതാ വിശ്വനാഥ്
നോവലിസ്റ്റ്, കവയിത്രി, തിരക്കഥാകൃത്ത്, ബാലസാഹിത്യകാരി, ആക്റ്റർ,ചെറുകഥാകൃത്ത്, ഗാന രചയിതാവ്, സംവിധായിക, സാമൂഹിക പ്രവർത്തക, എഡിറ്റർ അക്ഷരദീപം ചരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ.
പുസ്തകങ്ങൾ
1.ശിശിരസന്ധ്യാരാഗം (നോവൽ)
- ഓർമ്മയിലെ ദലമർമ്മരങ്ങൾ (നോവൽ)
- ഒരു മൃദുമന്ത്രണം പോലെ (നോവൽ)
- കല്മഷം (ഡിക്ടറ്റീവ് നോവൽ)
- ജീവിതം = നീയും ഞാനും (നോവൽ)
- കുങ്കുമം പൂക്കുന്ന സന്ധ്യകൾ ( നോവൽ)
- അത്ഭുത ദ്വീപിലെ അതിഥികൾ (ബാലസാഹിത്യ നോവൽ)
- റോബിൻസൺ ക്രൂസോയുടെ സാഹസങ്ങൾ (പുന:രാഖ്യാനം)
- ഒലിവർ ട്വിസ്റ്റ് (പുന:രാഖ്യാനം)
- വരപ്രസാദം(കവിതാ സമാഹാരം)
- അക്ഷരതീർത്ഥം (C D)
- കവിതാ വിശ്വനാഥിന്റെ കഥകൾ(ചെറുകഥാ സമാഹാരം)
- മഞ്ചാടിക്കുന്ന് (ബാല കവിതാ സമാഹാരം)
- ഗാന്ധിജിയെ അറിഞ്ഞ കുട്ടി (ബാലസാഹിത്യം) 15. ഒപ്പം (ജീവചരിത്രം) 16. ചുങ്കം (കവിതാ സമാഹാരം)
- പട്ടം( സിനിമ കഥ, തിരക്കഥ)
- എബ്രഹാം ലിങ്കൺ മുതൽ അബ്ദുൾ കലാം വരെ (മോട്ടിവേഷൻ, ബാലസാഹിത്യം)
- പ്ലീസ് ഷോർട്ട് മൂവി (Written & Direction)
- The One (Story & Script)
- പാഥേയം (Story, direction)
- ആവണിതാലം ഓണപ്പാട്ട് – ആൽബം
- ചായം – Story, Script & Direction
- ചിലമ്പ്- story, Script & Direction
ആകാശവാണിക്കു വേണ്ടി ലളിതഗാനങ്ങൾ രചിക്കുന്നു. പാഥേയം എന്ന ഷോർട്ട് ഫിലിമിന് ആൾ ഇന്ത്യ ബെസ്റ്റ് ഫിലിം അവാർഡ് , യുവകലാസാഹിതി കവിതാ പുരസ്കാരം, P.സുകുമാരൻ മീഡിയാസിറ്റി പുരസ്കാരം, ഹരിത കേരളം പുരസ്കാരം, പ്രേം നസീർ സുഹൃത്ത് സമി
Leave a Reply