O N V commemoration, Book Launch & Poetry meet

June 5, 2023 admin 0

ഒ എൻ വി അനുസ്മരണം, പുസ്തകപ്രകാശം, കവിയരങ്ങ് എന്നിവ നടത്തി ബാംഗ്ലൂർ കവിക്കൂ ട്ടത്തിന്റെ കാവ്യഭൂമി പരിപാടിയിൽ ൽ ഒ എൻ വി അനുസ്മരണവും, പുസ്തകപ്രകാശനവും, കവിയരങ്ങും ജൂൺ 4, 2023 ന് ഇന്ദിരനഗർ […]

A Cycle – Story

June 2, 2023 admin 1

ഒരു സൈക്കിൾ ചെറുകഥ ഡോ. പ്രേംരാജ് കെ കെ മച്ചുനിയൻ  സൈക്കിൾ ചോദിച്ചപ്പോൾ അമ്മാവൻ പുത്തൻ ബി എസ് എ സൈക്കിൾ വാങ്ങിക്കൊടുത്തു. വാതിൽ പടിയിൽ പാതി മറച്ച് ഞാൻ കാര്യം അച്ഛനോട്  പറഞ്ഞു […]

Review of a Book

June 2, 2023 admin 0

ചില നിറങ്ങൾ – Book Review ജ്യോത്സന..  ജീവിതത്തിൽ പടരുന്നതും പടരാത്തതുമായ ചായങ്ങളുടെ ക്യാൻവാസ്..  ഡോ. പ്രേം രാജിന്റെ 10  ചെറുകഥകൾ ജീവിതം ഒരു യാത്രയാണ്. ലക്ഷ്യം തേടിയുള്ള യാത്ര,അതിൽ പലതും തിരിച്ചറിയുന്നത് ജീവിതത്തിന്റെ […]

They all know every thing – Poem

June 1, 2023 admin 0

കവിത അവരെല്ലാം എല്ലാം അറിഞ്ഞവർ കനകം നെടുവത്തൂർ. കട്ടുറുമ്പും കൂർത്ത മണൽക്കുഞ്ഞുങ്ങളുംനിറംമങ്ങി പച്ചപ്പുമാറി മെഴുമെഴുപ്പ് ദ്രവിച്ചുപൊടിഞ്ഞ കരിമ്പൂതം പോലുള്ള ഇലക്കൂട്ടവും.അവൾഅവിടെ ഒരു പൊന്നോമനയെപെറ്റിട്ടു. കടിച്ചു മുറിച്ച്,വലിച്ചു പൊട്ടിച്ചപുക്കിൾക്കൊടിയുടെ നീണ്ട അറ്റത്തുനിന്നുംരക്തം ചുവന്ന പതാക പോലെ […]