Barbie – Malayalam Short film – Released.

A Ranjith Moukod Short  Film “Barbie” is coming Soon.

Barbie : Malayalam Film
Produced by : Vishnu Kiran
Director : Ranjith Moukod
DOP : Goapkumar
Story: Arya S Vijayan
Screenplay : Ammy Shah
Music : Sudharshan
Associate Dir: Dhanya Ravindran,
Art :Vijayan
Makeup: Rajesh
Production Controller: Jithu Vijiras

ബാർബി… പുതിയൊരു കാലത്തിന്റെ വാത്സല്യക്കൂട്ടായി മാറിടട്ടെ… ഓരോ മക്കളും ഈ കഥ കാണട്ടെ… മക്കളുടെ മനസ്സിലെ ആത്മ നൊമ്പരങ്ങളുടെ സത്യവും… ഉള്ളുരുകുന്ന നൊമ്പരത്തിന്റെ ആഴവും സ്വന്തം രക്ഷിതാക്കൾ പോലും തിരിച്ചറിയാതെ പോകുന്ന യാഥാർഥ്യം അവരറിയട്ടെ… ബാർബി എന്ന കുഞ്ഞു വലിയ സിനിമയിലൂടെ..

Comment by : Team Filmgappa.com

ബാർബി – ഇതൊരു കുഞ്ഞു സിനിമയല്ല. വലിയവർ അല്ലെങ്കിൽ വലകരുതുന്നവർ കാണേണ്ടുന്ന കുഞ്ഞു സിനിമ. ഈ കലത്തെ പുത്തൻ അച്ഛനമ്മമാരും അമ്മമാരും കാണണം ഈ സിനിമ. സദാ സമയം മൊബൈലും , വൈകുന്നേരങ്ങൾ സീരിയലില് മുന്നിൽ , പിന്നീടുള്ള സമയങ്ങളിൽ വഴക്കു കൂടുകയും ചെയ്യുന്ന മത പിതാക്കൾക്ക് ഒരു മുന്നറിയിപ്പായി ഒരു കുഞ്ഞു സിനിമ. Barbie .
രഞ്ജിന്ത് മൗക്കോട് : നിങ്ങൾ ചെയ്ത ഈ സിനിമ വളരെ അഭിനന്ദനീയം തന്നെ. ഇതിനെ കുഞ്ഞു സിനിമ എന്ന് വിളിക്കരുത്… ഒരു വലിയ സന്ദേശം പകരുന്ന ഒരു വല്യ സിനിമ തന്നെ.
ഇതിലെ എല്ലാ അഭിനേതാക്കളും അവരുടേതായ മികവ് പുലർത്തിയിട്ടുണ്ട്.
BGM , പിന്നെ RR വളരെ നന്നായിട്ടുണ്ട്. വരികളും സംഗീതവും കൊള്ളാം
Ranjith Moukod : നിങ്ങള്ക്ക് ഒരായിരം നന്ദി , ഈ കുഞ്ഞു – വല്യ സിനിമ കാഴചവെച്ചതിന്‌ . അതുപോലെ ഇതിൽ സഹകരിച്ച എല്ലാ കലാകാരന്മാർക്കും , crew അംഗങ്ങക്കും അഭിനന്ദനങ്ങൾ.

to watch “Barbie” Short Film Click here. 

 

 



https://youtu.be/NejOawpg6ro









[post_gallery]

 

To watch this short film Click Below link:

Best comment will get a FREE movie ticket.

Leave a Reply

Your email address will not be published.


*