Chathi (U/A) Malayalam Family/Romantic – Duration 2h 10 Mmin
ശരത്ചന്ദ്രന്‍ വയനാട് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ചതി. ഡബ്ലിയു എം മൂവിസിന്റെ ബാനറിള്‍ എന്‍.കെ മുഹമ്മദാണ് ചിത്രം നിര്‍മ്മിച്ചത്. അഖില്‍ പ്രഭാകര്‍, ജാഫര്‍ ഇടുക്കി, ലത ദാസ്, അഖില നാഥ്, ലാല്‍ ജോസ്, അബു സലിം, എസ്.പി ശ്രീകുമാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.
ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരനാണ് ചിത്രത്തിലെ ഗാനങ്ങള്‍ എഴുതിയത്. ഉത്പല്‍ വി നായര്‍ ഛായാഗ്രഹണവും പി.സി മോഹനന്‍ എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു.
Leave a Reply