Parasakthy @ Lal Babu

Oil painting Hoby – യിൽ നിന്നും ടitll photography യിലേയ്ക്കുള്ള മാറ്റത്തിനുശേഷം Mathrubhoomi National Farm Photography Award, AII India Salon Photography Award, AII Kerala Salon Photography Award, Idukki district Karshika Photography Award, എന്നിങ്ങനെയുള്ള അംഗീകാരങ്ങൾക്ക് ഇദ്ദേഹത്തെ തേടിയെത്തി .

തുടർന്ന് ചലചിത്ര രംഗത്തേക്കുള്ള പ്രയാണത്തിൽ Sivan’s studio Trivandrum ( Santhosh Sivan’s ), Kairali Tv – എന്നീ പ്രമുഖ സ്ഥാപനങ്ങളിലും, Chandran Monalisa,  K P Nambiyathiri,  K Ramachandra Babu,  Madhu Ambatt,  എന്നിവർ ഉൾപ്പെട്ട മികവുറ്റ കലാകാരൻമാർക്കൊപ്പവും സഹവർത്തിക്കുവാൻ അവസരമുണ്ടായി.

സമാന്തരമായി Music Albums , Documenterys, Short Films,  Ad Films, Promotion Films , etc…. എന്നീ മേഘലകളിൽ ഛായാഗ്രാഹകനായി work ചെയ്തു കൊണ്ടിരിക്കെ – Kannda,  Tamil , Feature Film -കളിൽ Director of Photography- ആയി വർത്തിക്കുകയുണ്ടായി.

ഇപ്പോൾ പ്രതിഭാ സംമ്പന്നരെ ഉൾപ്പെടുത്തി വ്യത്യസ്തവും ആനുകാലിക പ്രസക്തിയുള്ള പ്രമേയത്തോടുകൂടിയതുമായ ഒരു തമിഴ് സിനിമാ സംവിധാനം ചെയ്യൂന്നതിലേയ്ക്കുള്ള പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു…….

Contact : lalbabu.ed@gmail.com

Blog spot: www.lalbabued.blogspot.com

Mob: 9884151001 / 9495879945

Best comment will get a FREE movie ticket.

Leave a Reply

Your email address will not be published.


*