Sabaash Chandrabose -Malayalam Comedy Movie

Sabaash Chandrabose -Malayalam Comedy Movie – Upcoming
Written & Directed by V C Abhilash
Produced by Jolly Lonappan
Line producer: Jose Antony
Cinematography: Sajith purushan
Music: sreenath sivasankaran
Editing: Stephen Mathew
Art: Saburam
Mixing: Fazal A Backer
Sound design: Shefin mayan
Di: srik varrier
lyrics: v c abhilash & ajay gopal
costume: arun manohar
makeup: saji koratti
executive producer: varghese fernandez
production controller: s l pradeep
choreographer: spring
action: dragon jerosh
chief associate director: praveen unni
associate directors: rohith narayanan, arun vijay v c vfx: shinu

—– —– —–

ജോളിവുഡ്‌ മൂവിസിന്റെ ബാനറിൽ ജോളി ലോനപ്പൻ നിർമ്മിച്ച് വി സി അഭിലാഷ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സബാഷ്‌ ചന്ദ്രബോസ്’. വിഷ്ണു ഉണ്ണികൃഷ്ണനും ജോണി ആന്റണിയും മുഖ്യവേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ കഴിഞ്ഞ ദിവസം പുറത്തിറങ്ങി.

തെക്കൻ കേരളത്തിൽ നടക്കുന്ന ഒരു മരണാനന്തര ചടങ്ങുമായി ബന്ധപ്പെട്ട ഹാസ്യസംഭാഷണങ്ങളാണ്‌ ടീസറിന്റെ ഉള്ളടക്കം. 1980 കളിലെ കഥയാണ് ചിത്രം പറയുന്നത്. കോമഡിക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ടീസർ ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. വിഷ്ണു ഉണ്ണികൃഷ്ണനും ജോണി ആന്റണിയും ഇത് വരെ ചെയ്തിട്ടുള്ള കോമഡി കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്ഥമായ തരത്തിൽ പ്രേക്ഷകനെ ചിരിപ്പിക്കുമെന്ന് ടീസർ ഉറപ്പു തരുന്നുണ്ട്.

‘ഉണ്ട’, ‘സൂപ്പർ ശരണ്യ’ എന്നീ ചിത്രങ്ങൾക്ക് ശേഷം സജിത്ത് പുരുഷൻ ആണ് ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. സംഗീതം ശ്രീനാഥ് ശിവശങ്കരനും, ഗാനങ്ങൾ എഴുതിയിരിക്കുന്നത് സംവിധായകനായ വി സി അഭിലാഷും അജയ് ഗോപാലും ആണ്. എഡിറ്റിംഗ് സ്റ്റീഫൻ മാത്യു എന്നിവരും നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസർ ജോസ് ആന്റണി ആണ്. ആർട്ട്‌ : സാബുറാം, മിക്സിങ്ങ് : ഫസൽ എ ബക്കർ, സൗണ്ട് ഡിസൈൻ: ഷെഫിൻ മായൻ, ഡി ഐ: സൃക് വാര്യർ, വസ്ത്രലങ്കാരം: അരുൺ മനോഹർ, മേക്കപ്പ്: സജി കോരട്ടി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: വർഗീസ് ഫെർണാണ്ടെസ്, പ്രൊഡക്ഷൻ കൺട്രോളർ: എസ് എൽ പ്രദീപ്‌, കൊറിയോഗ്രാഫി: സ്പ്രിംഗ്, ആക്ഷൻ: ഡ്രാഗൺ ജെറോഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ പ്രവീൺ ഉണ്ണി, അസോസിയേറ്റ് ഡയറക്ടർ: രോഹിത് നാരായണൻ, അരുൺ വിജയ് വി സി, വി എഫ് എക്സ്: ഷിനു, സബ് ടൈറ്റിൽ: വൺ ഇഞ്ച് വാര്യർ, ഡിസൈൻ: ജിജു ഗോവിന്ദൻ, ട്രയിലർ എഡിറ്റ്‌: മഹേഷ്‌ ഭുവനേന്ദ്, ടീസർ എഡിറ്റ്‌: അഭിൻ ദേവസി, സ്റ്റിൽസ്: സലീഷ് പെരിങ്ങോട്ടുകര, നിഖിൽ സൈമൺ. പി ആർ ഒ: പി. ശിവപ്രസാദ്‌, ഡിജിറ്റൽ മാർക്കറ്റിങ്ങ്: എം. ആർ. പ്രൊഫഷണൽ.

Best comment will get a FREE movie ticket.

Leave a Reply

Your email address will not be published.


*