Premraj K K won PAT – Tagore award

എഴുത്തുകാരൻ ഡോ. പ്രേംരാജ് കെ കെ യ്ക്ക് പാറ്റ് – ടാഗോർ പുരസ്‌കാരം 2023

എറണാകുളത്തെ പ്ലാസ്റ്റിക് കൺട്രോൾ മിഷനും പ്ലാന്റ് എ ട്രീ ഫൗണ്ടേഷനും ഏർപ്പെടുത്തിയ പാറ്റ് – ടാഗോർ പുരസ്‌കാരം 2023 പുരസ്‌കാര വേളയിൽ. അവാർഡ് നൽകുന്നത് പ്രൊഫ. സാബു തോമസ് (ശാസ്ത്രജ്ഞൻ – Polymer Science & EX- vice-chancellor of Mahatma Gandhi University) ശ്രീ. ഹരികുമാർ ചങ്ങമ്പുഴ . പ്രേംരാജ് എഴുതിയ “ട്യൂലിപ് പുഷ്പങ്ങളുടെ പാടം ” എന്ന ചെറുകഥാ സമാഹാരത്തിനാണ് ഈ പുരസ്‌കാരം. ഇതുനുമുമ്പ് അക്ബർ കക്കട്ടിൽ ദേശിയ പുരസ്‌കാരം, തിക്കുറിശ്ശി ഫൗണ്ടേഷൻ പുരസ്‌കാരം, സംസ്‌കാർ ഭാരതിയുടെ “വാത്മീകി കീർത്തി പുരസ്‌കാരം , യു എ ഖാദർ സാഹിത്യ പുരസ്‌കാരം നേടിയിട്ടുണ്ട്.

Best comment will get a FREE movie ticket.

Leave a Reply

Your email address will not be published.


*