Yaana – Malayalam-Adventure /Drama Film – Rating 3*

Yaana – Malayalam Film – Dubbed Version of Kannada Film “Yaana”

Story, Screenplay & Direction : Vijayalakshmi Singh

Dialogues & Lyrics : KGF Sudhamshu

Starring: Vaibhavi, Vainidhi, Vaisiri, Sumukha, Chakravarthy, Abhishek , Ananth nag, Suhasini, Sadhu Kokila, Chikanna, Rangayana Raghu

Music: Joshua Sridhar

Background Music: J.Anoop selin

Produced by Harish Sherigar, Sharmila Sherigar, Vaibhavi Vainidhi and Vaisiri, Nammade Chitra

Banner: i Entertainment, ACME Movies International Production

DOP – Karm Chawla

Singers (Malayalam) : Najeeb Arshad, Anwar Sdath, Samad Sulaiman (Brother Of Nadirshah), Jeevan Padmakumar, Sharath Chandra, Jolsna, Soumya Sanathan, Lakshmi Jayan, Jeenu Naseer,

Dubbing Incharge & Marketing Manager : Shanu Parappanangadi

Media, Poster Design: Manoj Calicut

Malayalam Version release by : Sanha Entertainment

Synopsis: Three Girls, decide to run away from home , all three ends up meeting and decide to go for a Trip to Goa – A thrilling Road trip. Watch their Beautiful Trip on Silver Screen…

Review by : Monisha Ashok

മലയാളത്തിന്റെ മണവും സൗദര്യവും ഉള്ള ഒരുകണ്ണട സിനിമ “യാന”… നാടിൻറെ ഭംഗി മുഴുവനായും ക്യാമെറയിൽ പകർന്നു , നല്ല ഏതാനും പാട്ടുകളും ചേർത്ത ഒരു സിനിമ.
മലയാളത്തിന്റെ എന്ന് എല്ലാവരും കരുതുന്ന സുഹാസിനിയും , അഭിനയ രാജാവായ ആനന്ദ് നാഗും കൂടെ മൂന്നു പെൺകുട്ടികളും ചേർന്നാണ് അഭിനയിച്ച ഒരു കുടുംബ സിനിമ “യാന”..
ഒരു പാട് ആളുകൾ ഗോവക്ക് പോകാറുണ്ട് , വെള്ളിത്തിരയിൽ ഒരുപാടു പേര് പോയിട്ടുമുണ്ട്.. എവിടെ മൂന്നു പെൺകുട്ടികളും ഗോവക്ക് പോയി.. അതിൽ ഒരു പ്രത്യേകത ഉണ്ട്.. അതാണ് ഈ സിനിമയുടെ ഉള്ള് .. അത് കാണണം.. അറിയണം അനുഭവിക്കണം .. അതിനാണ് “യാന” കാണേണ്ടത്.
മൂന്നു കോളേജ് കുമാരികൾ റെയിൽവേ സ്റ്റേഷനിൽ കണ്ടുമുട്ടുന്നു… എല്ലാവരും ഗോവക്ക് പോകാൻ തയ്യാറാകുന്നു..
എല്ലാവരും അവരവരുടെ കാരണങ്ങൾ പങ്കു വെക്കുന്നു..
ജീവിതത്തിൽ നിന്നും ഒളിച്ചടുകയല്ല മരിച്ചു ജീവിതം തന്നെ നെഞ്ചോടു ചേർത്തുവെക്കുകയാണ് വേണ്ടത് എന്ന സത്യം ഈ ചിത്രം തെളിയിക്കുന്നു..
യാത്രയിൽ കണ്ടുമുട്ടിയ ആളുകളുടെ സന്തോഷവും സ്നേഹവും അവർ അറിയുന്നു.. അനുഭവിക്കുന്നു..
മാതാ പിതാക്കൾ എത്രമാത്രം മക്കളെ സ്നേഹിക്കുന്നു എന്ന് മക്കൾ അറിയാൻ താമസിച്ചു എന്നിരിക്കും, എന്നാലും ഒരുനാൾ അവർ അത് അറിയും.. മനസിലാക്കും
യാന” നിങ്ങൾ കാണണം .. കാണേണ്ട സിനിമ.

[post_gallery]
[post_gallery]

Watch a Song here : https://drive.google.com/file/d/13IYZWp4hedcC9ZssUzmvcQhjFAQtk1kl/view?usp=drivesdk

[post_gallery]
[post_gallery]

[post_gallery]

Best comment will get a FREE movie ticket.

Leave a Reply

Your email address will not be published.


*