
Kalarathri – Action Crime Thriller Film
മലയാളത്തിൽ പുതുമയാർന്ന ആക്ഷൻ ക്രൈംത്രില്ലറുമായി ആനന്ദ് കൃഷ്ണ രാജിൻ്റെ ‘കാളരാത്രി’; സെക്കൻ്റ് ലുക്ക് പോസ്റ്റർ എത്തി പ്രേക്ഷകരെയും നിരൂപകരെയും ഒരുപോലെ ആകർഷിച്ച ആർജെ മഡോണയ്ക്ക് ശേഷം, സംവിധായകൻ ആനന്ദ് കൃഷ്ണ രാജ് ‘കാളരാത്രി ‘ […]