Karuthavaavu

കറുത്ത വാവ്: കവിത

എഴുതിയത് : പ്രേംരാജ് കെ കെ , ബാംഗ്ലൂർ

————————————————————————–

ഈ ദിവസം മാത്രമോ നീ എന്നെ

പിന്നെ എന്റെ കൂടെ ഉള്ളവരെയും

ഓർമ്മിക്കുന്നത് , കഷ്ടം അല്ലെ !!

വേണ്ട , ഓർക്കരുത് ഞങ്ങളെ

ഈ ഞങ്ങളെ ഓർത്തോ അവിടെ

ജീവിക്കുമ്പോൾ , എവിടെയോ

വിട്ടിട്ടു പോയ നിങ്ങൾ ഓർത്തുവോ

നമുക്കിവിടെ സുഖമായി ഇരിക്കുമെന്ന്

ഈ ദിവസം ഞങ്ങളെ ഓർത്തു ഒന്നും

ചെയ്യരുത് , നിങ്ങൾ സുഖമായിരിക്കുക

കാത്തിരിക്കുന്നു നിങ്ങൾക്കു വേണ്ടി

വരിക വരിക നിങ്ങൾക്കു സ്വാഗതം.

Note / Disclaimer :  Filmgappa.com dows not promote or encourage any illegal activities, contents published here are provided by individuals  and copy rights reserved to the respective authors.  

Best comment will get a FREE movie ticket.

Leave a Reply

Your email address will not be published.


*