കഥാനഗരം പ്രകാശനം നടന്നു
ബാംഗ്ലൂരിലെ പതിനൊന്ന് എഴുത്തുകാരുടെ കഥകളുടെ സമാഹാരം ‘കഥാനഗരം’ കവി സി എസ് രാജേഷ് പ്രകാശനം ചെയ്തു. ഫ്രാൻസിസ് ആന്റണി പുസ്തകം ഏറ്റുവാങ്ങി. അനിൽ രോഹിത്, രജത് കുറ്റ്യാട്ടൂർ, ഡോ. സുധ കെ കെ, ദിവ്യ എം കെ, സിന കെ. എസ് , കെ വി പി സുലൈമാൻ, ശ്രീദേവി ഗോപാൽ, ആന്റോ തോമസ്, നവീൻ എസ്, ഡോ.പ്രേംരാജ് കെ കെ, എസ് സലിംകുമാർ എന്നിവരുടെ കഥകളാണ് സമാഹാരത്തിൽ ഉള്ളത്.
തുടർന്ന് സ് എസ് രാജേഷിന്റെ കവിതകളെപ്പറ്റി ചർച്ചയും കവിയരങ്ങും നടന്നു. തങ്കമ്മ സുകുമാരൻ, പൊന്നമ്മ ദാസ്, വെണ്മണി സുരേന്ദ്രൻ, ശ്രീദേവി ഗോപാൽ, ദിവ്യ എം കെ, എം ബി മോഹൻദാസ്റാ,ണി ശശികുമാർ, സിന കെ എസ്, എസ് സലിംകുമാർ മുതലായവർ കവിതകൾ അവതരിപ്പിച്ചു.
ഡോ.എം.പി.രാജൻ, വിനീഷ്, പ്രദീപൻ, ഷൈനി എന്നിവർ ആശംസാപ്രസംഗം നടത്തി.

Leave a Reply