Premraj K K won 11th International Literary Awards 2026

കൊൽക്കത്തയിൽ നടന്ന 11മത് അന്താരാഷ്ട്രീയ സാഹിത്യ കാർണിവലിൽ പ്രേംരാജ് കെ കെ യുടെ “ദി ലൈറ്റ് ഓഫ് എ ലാന്റേൺ ” എന്ന ചെറുകഥാ സമാഹാരം ഫിക്ഷൻ – എമേർജിങ് ഓത്തർ ഓഫ് ദി ഇയർ 2025-26 വിഭാഗത്തിൽ പുരസ്‌കാരത്തിന് അർഹമായി. ഇതിനോടകം നിരവധി പുരസ്‌കാരങ്ങൾ തേടിയെത്തിയ പ്രേംരാജ് കെ കെയ്ക്ക് പ്രസ്തുത കൃതി അന്തരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന കൃതിയാണ്. മുപ്പത് ചെറുകഥകൾ അടങ്ങിയ ഈ സമാഹാരം ഈക്കഴിഞ്ഞവർഷം യൂക്കിയോട്ടോ പബ്ലിഷർ ആണ് പ്രസിദ്ധീകരിച്ചത്.

11th International Literary Awards 2026, held at the Kolkata Literary Carnival, “The Light of a Lantern” by Premraj KK was honored with the title Fiction – Emerging Author of the Year.

Best comment will get a FREE movie ticket.

Leave a Reply

Your email address will not be published.


*