The Path of Vision – Documentary film on Sachidananda swami
ശിവഗിരി മഠം പ്രസിഡന്റ് ബ്രഹ്മശ്രീ. സച്ചിദാനന്ദ സ്വാമിയുടെ ജീവചരിത്രം ദൃശ്യവത്കരിക്കുന്ന ഡോക്യുമെന്ററി “ദി പാത്ത് ഓഫ് വിഷൻ”; ചിത്രീകരണത്തിന് ചാലക്കുടിയിൽ തുടക്കമായി… 75 മിനിറ്റ് ദൈർക്യത്തിൽ ഒരുക്കുന്ന ഡോക്യൂമെന്ററി സംവിധാനം ചെയ്യുന്നത് മനോജ് പാലോടൻ.. […]