Anagha Bineesh’s Malayalam Novel – Releasing soon

April 6, 2025 admin 0

അനഘ ബിനീഷ് രചിച്ച “ആകാശക്കോട്ടയിലെ മുത്തശ്ശി” ബാല നോവൽ “തുമ്പപ്പൂ ബുക്ക്സ്” പ്രസിദ്ധീകരിക്കുന്നു. വില 130 /- പേജ് 80 മീട്ടു എന്ന കുട്ടിയിലൂടെ അവൻ കണ്ടെത്തുന്ന കൂട്ടുകാരിലൂടെ [പരിതസ്ഥിതിയെക്കുറിച്ച് സ്നേഹബന്ധങ്ങളെക്കുറിച്ച് കാരുണ്യത്തിന്റെയും കരുതലിന്റെയും […]

Sopnam Pole – Lali Ranganath’s Story

March 27, 2025 admin 0

സ്വപ്നം പോലെ.. കഥ. ലാലിരംഗനാഥ്. സ്വന്തം അമ്മയുടെ ഫോട്ടോയും ആയി ചെറുപുഷ്പം ഓർഫനേജിൽ നിന്നും പടിയിറങ്ങുമ്പോൾ എലീനയുടെ മനസ്സിൽ വികാരങ്ങളുടെ ഒരു വേലിയേറ്റം തന്നെ ഉണ്ടായിരുന്നു. കാത്തു കിടന്ന ടാക്സിയിൽ കയറി അമ്മയെ കാണാൻ […]

IPTA – Performing Artist’s Unit “Ithal” Presents World Drama Festival

March 25, 2025 admin 0

ഇപ്റ്റ തിരുവനന്തപുരം പെർഫോമിങ് ആർട്ടിസ്റ്റ് യൂണിറ്റ് ‘ഇതൾ’ സംഘടിപ്പിക്കുന്ന ലോക നാടക ദിനാഘോഷ പരിപാടികൾ വ്യാഴാഴ്ച തിരുവനന്തപുരം : ഇപ്റ്റ തിരുവനന്തപുരം പെർഫോമിങ് ആർട്ടിസ്റ്റ് യൂണിറ്റ് ‘ഇതൾ’സംഘടിപ്പിക്കുന്ന ലോക നാടക ദിനാഘോഷ പരിപാടികൾമാർച്ച്‌ 27 […]

Maya Sreekumar’s Dance Performance

March 29, 2025 admin 0

മായാ ശ്രീകുമാർ  ഇന്ന്  പാൽകുളങ്ങര ദേവീ ക്ഷേത്രവേദിയിൽ നൃത്തച്ചുവടുകളുമായി വീണ്ടും തിരുവനന്തപുരം : ദൂരദർശൻ മുൻ വാർത്താ അവതാരക  മായാ ശ്രീകുമാർ നൃത്തചുവടുകളുമായി വീണ്ടും വേദികളിൽ  എത്തുന്നു. തിരുവനന്തപുരം  പാൽകുളങ്ങര  ദേവീ  ക്ഷേത്രവേദിയിൽ  ഇന്ന് […]

Paattavilakku – Short story by Premraj K K

March 23, 2025 admin 1

പാട്ടവിളക്ക് ചെറുകഥ രചന : ഡോ.  പ്രേംരാജ് കെ കെ ഗ്ലാഡിയോലസ് എന്ന ചെടി വളർത്താൻ തുടങ്ങിയിട്ട് എട്ട് വർഷങ്ങളാകുന്നു. സോമണ്ണ ഈ ചെടിയുടെ ഭൂകാണ്ഡങ്ങൾ തന്നിട്ട് എട്ട് വർഷം. അന്ന് മകൾ, ഹരിണി  […]

Book Review by Radha Pramod – Premraj K K’s Novel : Ormmayiloru Vasantham

March 18, 2025 admin 0

‘ഇവിടെയുണ്ടു ഞാൻഎന്നറിയിക്കുവാൻമധുരമാമൊരുകൂവൽ മാത്രം മതി ‘പി.പി രാമചന്ദ്രൻ്റെ ‘ലളിതം’ എന്ന കവിതയിലെ, ലളിതമെങ്കിലും ഗൗരവമേറെയുള്ള വരികളാണ് പ്രേംരാജിൻ്റെ “ഓർമ്മയിലൊരു വസന്ത”മെന്ന ചെറുനോവൽ വായിച്ചപ്പോൾ മനസ്സിൽ വന്നത്. ഞാനും ഇവിടെ ജീവിച്ചിരുന്നു എന്ന അടയാളപ്പെടുത്തൽ. സർഗ്ഗപരമായ […]

V R Harshan’s Novel released

March 16, 2025 admin 0

വി ആർ ഹർഷന്റെ നോവൽ ‘കടൽച്ചൊരുക്ക്’ പ്രകാശനം ചെയ്തു നാവികസൈനിക ജീവിതത്തെ ആസ്പദമാക്കി വി ആർ ഹർഷൻ എഴുതി മലയാളം റൈറ്റേഴ്സ് നെറ്റ് വർക്ക് പ്രസാധനം ചെയ്ത ‘കടൽച്ചൊരുക്ക് ‘ എന്ന നോവലിന്റെ പ്രകാശനം […]