Sarathchandran Wayanad

Sharathchandran Wayanad – an Indian Film Director Predominately in Malayalam Film Industry.
His Few movies are Koottam Thettiya Sulthan, Annorikkal etc..

‘ഭരതൻ  ലോഹിതദാസ് | ഐ.വി ശശി സുന്ദർദാസ് ലാൽ ജോസ് തുടങ്ങി പ്രമുഖ സംവിധായകരുടെ നാൽപ്പതോളം ചിത്രങ്ങളിൽ അസി.. ഡയറക്ടർ ആയി വർക്ക് ചെയ്തിട്ടുണ്ട് – അന്നൊരിക്കൽ  നന്മ മയിൽ എന്നി ചിത്രം സംവിധാനം ചെയ്തു  വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും  സദാനന്ദന്റെ സമയം മരുദ്ദമിയിലെ ആന. എന്നായിത്രങ്ങളുടെ കഥാകൃത്താണ് ?.. മുപ്പതോളം ഡോക്യുമെന്റിറ് റി ചിത്രങ്ങളും, ഇരുപതോളം ഷോർട്ട് ഫിലിമുകളും മ ഴ യ റ ത്ര പെങ്ങളു കുട്ടി മിഴിയഴക്: എന്നി ആൽബങ്ങളും ചെയ്തിട്ടുണ്ട് …. അറുപതോളം ചെറുതും വലുതുമായ അവാർഡുകൾ കിട്ടിട്ടുണ്ടു…. സിനിമ പോലെ ഇഷ്ടമാണ് കൃഷിയും   കഴിഞ്ഞ വർഷം നല്ല കൃഷിക്കാരനുള്ള അവാർഡും കിട്ടിട്ടുണ്ട് ഭാര്യ ലിജ. മക്കൾ ഭരത് ചന്ദ്രൻ ഭാഗ്യാ ശരത്

[post_gallery] 

Note : This page is under development

Ref: SG

Best comment will get a FREE movie ticket.

Leave a Reply

Your email address will not be published.


*