Vijayan Pallippara – Malayalam Film actor

Vijayan Pallippara is an Indian film & serial actor predominantly in Malayalam
Place – Kasargod – Cheemeni
Hight-168
Weight – 80 Kg
വിജയൻ പള്ളിപ്പാറ എന്ന് അറിയപ്പെടും 30 വർഷത്തോളമായി അഭിനയ രംഗത്ത് തുടരുന്നു, കണ്ണൂർ സംഘചേതന പ്രൊഫഷണൽ നാടകത്തിലും, ഒട്ടേറെ അമേച്വർ, തെരുവ് നാടകത്തിലും, 10 ഓളം Short film, ആൽബങ്ങൾ, തുടങ്ങിയവയും കൂടാതെ, ഉരിയാട്ട്- ”ന്നാ താൻ കേസ് കൊട്; – മൈത്രി – കുണ്ഡല പുരാണം – കൂടാതെ ഇപ്പോൾ പാലക്കാട് – വടക്കഞ്ചേരി തെന്നലിപുരത്ത് ഷൂട്ടിംഗ് പുരോഗമിക്കുന്ന നിവിൻ പോളി പടത്തിലും ഒരു വേഷം ചെയ്യുന്നു

Best comment will get a FREE movie ticket.

Leave a Reply

Your email address will not be published.


*