Book Review – Tulip Pushpangalude Paadam
പ്രേംരാജിന്റെ കഥാപുഷ്പങ്ങളുടെ പാടം(ട്യൂലിപ് പൂക്കളുടെ പാടം) ഒരു പുസ്തകം മനസ്സിനിണങ്ങുമ്പോൾ അതേപ്പറ്റി രണ്ട് വരികള്‍ മറ്റുളളവരോട് പറയാതിരിക്കുന്നത് തെറ്റാണ് എന്ന് വിശ്വസിക്കുന്നവളാണ് ഞാന്‍. ഡോ പ്രേംരാജിന്റെ ചെറുകഥാസമാഹാരം എനിക്ക് പ്രിയപ്പെട്ടതായകാരണം അതിനെപ്പറ്റി സംസാരിക്കാതിരിക്കാനാവുന്നില്ല.ജീവിതത്തിലെ അതിക്രൂരതയും […]