Premraj K K’s New Short story collection released – Tulip Pushpangalude paadam

ഡോ. പ്രേംരാജ് കെ കെ യുടെ നാലാമത് ചെറുകഥാ സമാഹാരം, ട്യൂലിപ് പുഷ്പങ്ങളുടെ പാടം ബാംഗ്ലൂരിൽ പ്രകാശനം ചെയ്യുകയുണ്ടായി. സംസ്‌കാർ ഭാരതി കർണ്ണാടക സ്റ്റേറ്റ് ഓർഗനൈസിംഗ് സെക്രട്ടറി രാമചന്ദ്രാജി സുനിൽ കുമാർ ടി പി യിൽ നിന്നും ഏറ്റു വാങ്ങി .ചടങ്ങിൽ സംസ്‌കാർ ഭാരതി ബംഗളൂർ സൗത്ത് സെക്രട്ടറി ഹേമന്ത് ജി സന്നിഹിതനായിരുന്നു. കൂടാതെ അരുൺ, ശ്രീധരൻ പൂലൂർ, ജയശങ്കർ, ധ്യാൻ,പ്രമോദ് കെ എം എന്നിവർ ആശംസകൾ പറഞ്ഞു.
ഡോ. പ്രേംരാജ് കെ കെ യുടെ മുൻ പുസ്തകങ്ങളായ “ചില നിറങ്ങൾ” , “മാനം നിറയെ വർണ്ണങ്ങൾ” , “കായാവും ഏഴിലം പാലായും ” വളരെയധികം ജനശ്രദ്ധ നേടിയിരുന്നു. “മാനം നിറയെ വർണ്ണങ്ങൾ” എന്ന ചെറുകഥാ സമാഹാരത്തിന് നിർമ്മാല്യം കലാ സാംസ്‌കാരിക വേദി ഏർപ്പെടുത്തിയ അക്ബർ കക്കട്ടിൽ ദേശീയ പുരസ്‌കാരം നേടിയിരുന്നു.
ബാംഗളൂർ മലാളികൾക്കിടയിൽ അറിയപ്പെടുന്ന എഴുത്തുകാരനായ ഡോ. പ്രേംരാജ് കെ കെ എഴുത്തിന്റെ വഴികളിലൂടെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ്, ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്‌സ്, ഹാർവാർഡ് ബുക്ക് ഓഫ് റെക്കോർഡ്‌സ്, അമേരിക്ക ബുക്ക് ഓഫ് റെക്കോർഡ്‌സ്, യൂണിവേഴ്സൽ ബുക്ക് ഓഫ് റെക്കോർഡ് എന്നിവയിൽ ഇടം കണ്ടെത്തിയിട്ടുണ്ട്.

Dr. Premraj KK’s fourth collection of short stories, Tulip Pushpangalude Paadam was released in Bangalore. Sanskar Bharti Karnataka State Organizing Secretary Ramachandraji  received the book form Sunil Kumar TP. Sanskar Bharti Bangalore South Secretary Hemant  was present in the ceremony. Also Arun, Sreedharan Pooler, Jayashankar, Dhyan V Dharshan and Pramod KM gave their best wishes. Dr. Premraj KK’s previous books like “Chila Nirnangal” , “Manam Niraye vartnangal” and “Kayavum Ezhilam Palaiyum” have gained a lot of attention. “Manam Niraye vartnangal” won “Akbar Kakkattil National award” organised by Nirmalyam Kala Sahithya vedi. A well-known writer among the Bangalore Malayalis Dr. Premraj KK has found a place in India Book of Records, Asia Book of Records, Harvard Book of Records, America Book of Records and Universal Book of Records through his writing.

Best comment will get a FREE movie ticket.

Leave a Reply

Your email address will not be published.


*