Saparya Literature awards
സപര്യ സാഹിത്യ പുരസ്ക്കാരങ്ങൾ സജിത അഭിലാഷിനും വൃന്ദ പാലാട്ടിനും ദിനശ്രീ സചിതനുംബാംഗ്ലൂർ:മാർച്ച് 8 അന്താരാഷ്ട്ര വനിതാദിനത്തോടനു ബന്ധിച്ചുവനിതകൾക്കായി നടത്തിയ 2023 ൽ പ്രസിദ്ധീകരിച്ച നോവൽ, കഥാസമാഹാരം, കവിതാസമാഹാരംപുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചു.97 പേരുടെ പുസ്തകങ്ങളിൽ നിന്നുമാണ് […]