
Sairavam is in Record Book
സംവിധായകൻ വിജീഷ്മണി സംഗീതസംവിധാനം നിർവഹിച്ച ‘സായിരവം’ ലോക റെക്കാർഡിൽ….. കവി റഫീക്ക് അഹമ്മദ് രചിച്ച് പ്രശസ്ത സംവിധായകൻ വിജീഷ്‌മണി സംഗീത സംവിധാനം നിർവഹിച്ച ഗാനത്തിന് ലോകറെക്കാർഡ്. സായിസജ്ജീവനിയുടെ ബാനറിൽ നിർമ്മിച്ച ‘സായിരവം’ എന്ന ഗാനത്തിൽ […]