Book review by Jyolsna P S

July 1, 2023 admin 0

Book review by Jyolsna Jajil of Dr. Premraj K K’s Malayalam Novel “Kaayvaum Ezhilam Paalayum” കായവും ഏഴിലം പാലയുംനോവൽഡോ പ്രേംരാജ് കെ കെ ബന്ധങ്ങളെ എന്നും കാത്തുസൂക്ഷിക്കാനുള്ള മനസ്സും […]

Book Review – മാനം നിറയെ വർണ്ണങ്ങൾ

June 13, 2023 admin 1

മാനം നിറയെ വർണ്ണങ്ങൾ  ജ്യോത്സന. ഡോ.പ്രേംരാജ് കെ കെയുടെ കഥകൾ    അക്ബർ കക്കട്ട് ദേശീയ പുരസ്കാരം നേടിയ ചെറുകഥാസമാഹാരം   പ്രക്ഷുബ്ധമായ മനസ്സ് എന്ന കടലിലെ ഓളത്തള്ളലിൽ ആടിയുലയുന്ന കുറേ ജീവിതങ്ങൾ. കഥാകാരന്റെ […]

A Cycle – Story

June 2, 2023 admin 1

ഒരു സൈക്കിൾ ചെറുകഥ ഡോ. പ്രേംരാജ് കെ കെ മച്ചുനിയൻ  സൈക്കിൾ ചോദിച്ചപ്പോൾ അമ്മാവൻ പുത്തൻ ബി എസ് എ സൈക്കിൾ വാങ്ങിക്കൊടുത്തു. വാതിൽ പടിയിൽ പാതി മറച്ച് ഞാൻ കാര്യം അച്ഛനോട്  പറഞ്ഞു […]

Review of a Book

June 2, 2023 admin 0

ചില നിറങ്ങൾ – Book Review ജ്യോത്സന..  ജീവിതത്തിൽ പടരുന്നതും പടരാത്തതുമായ ചായങ്ങളുടെ ക്യാൻവാസ്..  ഡോ. പ്രേം രാജിന്റെ 10  ചെറുകഥകൾ ജീവിതം ഒരു യാത്രയാണ്. ലക്ഷ്യം തേടിയുള്ള യാത്ര,അതിൽ പലതും തിരിച്ചറിയുന്നത് ജീവിതത്തിന്റെ […]

They all know every thing – Poem

June 1, 2023 admin 0

കവിത അവരെല്ലാം എല്ലാം അറിഞ്ഞവർ കനകം നെടുവത്തൂർ. കട്ടുറുമ്പും കൂർത്ത മണൽക്കുഞ്ഞുങ്ങളുംനിറംമങ്ങി പച്ചപ്പുമാറി മെഴുമെഴുപ്പ് ദ്രവിച്ചുപൊടിഞ്ഞ കരിമ്പൂതം പോലുള്ള ഇലക്കൂട്ടവും.അവൾഅവിടെ ഒരു പൊന്നോമനയെപെറ്റിട്ടു. കടിച്ചു മുറിച്ച്,വലിച്ചു പൊട്ടിച്ചപുക്കിൾക്കൊടിയുടെ നീണ്ട അറ്റത്തുനിന്നുംരക്തം ചുവന്ന പതാക പോലെ […]

Rekha Ambadi – Author

May 31, 2023 admin 0

രേഖ അമ്പാടി തൃശൂർ ജില്ലയിലെ ചേലക്കര പുലാകോട് വില്ലടത്ത്‌ വീട്ടിൽ പരേതനായ നാരായണൻ നായരുടെയും രമ അമ്പാടിയുടെയും മകളായി ജനനം. എൽ. പി. എസ്. പുലാക്കോട്, സെന്റ് ജോസഫ് പങ്ങാരപിള്ളി, കുറുപ്പംപടി എം. ജി. […]

Dr. Premraj K K won “Akbar Kakkattil National Award”

May 31, 2023 admin 1

ബംഗളൂർ മലയാളി ഡോ. പ്രേംരാജ് കെ കെയുടെ “മാനം നിറയെ വർണ്ണങ്ങൾ ” എന്ന ചെറുകഥാ സമാഹാരത്തിന് നിർമ്മാല്യം കലാ സാഹിത്യവേദിഏർപ്പെടുത്തിയ “അക്ബർ കക്കട്ടിൽ ദേശീയ” പുരസ്‌കാരം. പതിമ്മൂന്നു ചെറുകഥകളടങ്ങിയ ഈ ചെറുകഥാ സമാഹാരം […]

Kavitha Viswanath – Author, actor

May 31, 2023 admin 0

കവിതാ വിശ്വനാഥ്നോവലിസ്റ്റ്, കവയിത്രി, തിരക്കഥാകൃത്ത്, ബാലസാഹിത്യകാരി, ആക്റ്റർ,ചെറുകഥാകൃത്ത്, ഗാന രചയിതാവ്, സംവിധായിക, സാമൂഹിക പ്രവർത്തക, എഡിറ്റർ അക്ഷരദീപം ചരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ.പുസ്തകങ്ങൾ 1.ശിശിരസന്ധ്യാരാഗം (നോവൽ)

Aksharangal – Malayalam Poem

May 26, 2023 admin 0

അക്ഷരങ്ങൾ (കവിത)ജ്യോത്സന ചിത്തത്തിലെന്നും കരുണതൻ സാഗരംചിത്രമിതെത്ര കമനീയമീ അക്ഷരങ്ങൾ.സർവ്വർക്കുമാശ്രയമേകുംകനവിന്റെ അക്ഷരങ്ങൾകവിതകളായി തുടരുമ്പോൾവാക്കുകളായി അക്ഷരമെന്നഅദൃശ്യ ചിറകുകളാൽ പൂട്ടിഞാൻ. അന്ധമില്ലാത്തോരെൻആവനാഴിയിൽ നിന്നുംഅക്ഷരങ്ങൾ എടുത്തുകൂട്ടിച്ചേരേണ്ട കൂട്ടക്ഷരങ്ങളാക്കി. ആർദ്രമാം കിരണങ്ങൾവാക്കുകളിൽ തട്ടിടുമ്പോൾആലോലമാടിടും പൂക്കളുംആനന്ദനടനമാടും പക്ഷികളുംസഹജമാം സ്ഥായിഭാവംഅവതാരിൽ തെളിഞ്ഞിടും. ജീവരേഖയിൽ വന്നു […]