Seesaw – Tamil Film In Malayalam Song release
ആഘോഷപാട്ടുമായി നട്ടി നടരാജും, നിഷാന്ത് റൂസ്സോയും ഒന്നിക്കുന്ന “സീസോ”; “പൊങ്കലോ പൊങ്കൽ” വീഡിയോ ഗാനം റിലീസ്സായി… തമിഴ്, തെലുങ്ക് ഭാഷകളിൽ എത്തുന്ന ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലർ ജനുവരി 03ന് തിയറ്ററുകളിൽ റിലീസ് ചെയ്യും…. കർണൻ, […]