
അനഘ ബിനീഷിന്റെ രണ്ടാമത്തെ പുസ്തകമായ ആകാശകോട്ടയിലെ മുത്തശ്ശി എന്ന ബാലസാഹിത്യം അഭയം രജത ജൂബിലി സ്മാരകമായി നിർമിച്ച റസിഡൻഷ്യൽ കെയർ ഹോമിന്റെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടവേദിയിൽ വച്ച്ബഹുമാനപ്പെട്ട എംപി ഷാഫി പറമ്പിൽ പ്രകാശനം ചെയ്തു. ആദ്യ പുസ്തകം താദാത്മ്യം എന്ന കവിതാ സമാഹാരമാണ്. അമ്മ മകനുവേണ്ടി എഴുതിയ പുസ്തകമായതിനാൽ മകന് തന്നെ നൽകിയാണ് പ്രകാശനം ചെയ്തത്. അത്തോളി സ്വദേശിയാണ് അനഘ ബിനീഷ്.


Leave a Reply