Anagha Bineesh’s Malayalam Novel – Releasing soon

അനഘ ബിനീഷ് രചിച്ച “ആകാശക്കോട്ടയിലെ മുത്തശ്ശി” ബാല നോവൽ “തുമ്പപ്പൂ ബുക്ക്സ്” പ്രസിദ്ധീകരിക്കുന്നു. വില 130 /- പേജ് 80

മീട്ടു എന്ന കുട്ടിയിലൂടെ അവൻ കണ്ടെത്തുന്ന കൂട്ടുകാരിലൂടെ [പരിതസ്ഥിതിയെക്കുറിച്ച് സ്നേഹബന്ധങ്ങളെക്കുറിച്ച് കാരുണ്യത്തിന്റെയും കരുതലിന്റെയും പുതിയ അവകാശങ്ങളാണ് ആകാശക്കോട്ടയിലെ ഈ മുത്തശ്ശി നമുക്ക് മുമ്പിൽ തുറന്നു വയ്ക്കുന്നത്. കുട്ടികളുടെ മനസ്സറിഞ്ഞ് അനഘ ബിനീഷെഴുതുമ്പോൾ എല്ലാകുട്ടികൾക്കും ഒരു പോലെ വായിച്ചാസ്വദിക്കാവുന്ന മനോഹര നോവലായി ഈ കൃതി മാറുന്നു.

Anagha Bineesh’s Malayalam Novel – Releasing soon – “Grandmother in the Sky Fortress”

This grandmother in the sky castle opens up to us new rights of kindness and caring about the environment through the friends he finds through the child Meetu. When Anagha Bineesh writes with a child’s mind, this work becomes a beautiful novel that all children can read and enjoy.

Best comment will get a FREE movie ticket.

Leave a Reply

Your email address will not be published.


*