Ananthu’s Dream – Book Cover release

സാഹിത്യകാരൻ ഡോ. ആനന്ദൻ കെ ആർ എഴുതിയ രണ്ടു കൃതികൾ ഒരു പുസ്തകത്തിന്റെ രണ്ട് അദ്ധ്യായങ്ങളായി വായനക്കാരുടെ കൈകളിലേക്ക്. ഷൈനി അജിത്, ഓസ്റ്റിൻ അജിത് എന്നിവർ ചേർന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ ഈ കൃതി “Ananthu’s Dream ” എന്ന പേരിൽ ഉടൻ പ്രസിദ്ധീകരിക്കുന്നു. ഈ വരുന്ന ശനിയാഴ്ച (10 മെയ് 2025 ) ഇതിന്റെ കവർ പേജ് പ്രകാശനം എഴുത്തുകാരൻ ഡോ. പ്രേംരാജ് കെ കെ നിർവ്വഹിക്കുന്നു. ഈ പുസ്തകം പ്രസാധകം ചെയുന്നത് ukiyoto publishers

Two notable works by the novelist Dr. Anandan K R are beautifully presented as chapters in an upcoming publication titled "Ananthu's Dream." This work has been translated into English by Austin Ajit and Shiny Ajit.  Mark your calendars for Saturday, May 10, 2025, when the esteemed writer Dr. Premraj K K will unveil the cover, promising an event that celebrates creativity. Ukiyoto is the Publisher of this book. 

Best comment will get a FREE movie ticket.

Leave a Reply

Your email address will not be published.


*