Priyan Ottathilanu – Malayalam movie
നന്മയെക്കുറിച്ചുള്ള ഒരു മധുരകഥ. പ്രിയൻഓട്ടത്തിലാണ് ഹോമിയോ ഡോക്ടർ പ്രിയദർശൻ എല്ലായ്‌പ്പോഴും ഓട്ടത്തിലാണ്, ചുറ്റുമുള്ള എല്ലാവർക്കും സമയമുണ്ട്. ഗ്യാസ് സ്റ്റൗ ശരിയാക്കാനും സിനിമാ ഷൂട്ടിങ്ങിന് ലൊക്കേഷൻ കിട്ടാനും കുട്ടിയെ സ്‌കൂളിൽ കൊണ്ടു പോകാനും ബന്ധങ്ങൾ നന്നാക്കാനും […]