
Book Review by M R Puliyannur
വർഷങ്ങൾക്കു മുമ്പ് ബിരുദത്തിന് പഠിക്കുന്ന കാലം. നീലേശ്വരം കോളേജ് ലൈബ്രറിയിൽ നിന്നൊരു പുസ്തകമെടുത്തു. ടി പത്മനാഭന്റെ കഥാസമാഹാരം നാട്ടിലേക്കുള്ള ബസ്സിൽ സൈഡ് സീറ്റ്.. പുസ്തകം തുറന്നു. ആദ്യത്തെ കഥ “കാട്ടിലെ കഥ” വായിക്കാൻ തുടങ്ങിയപ്പോൾ […]