സുവർണ്ണ കർണാടക കേരള സമാജം, ബെംഗളൂരു നടത്തിയ സുവർണ്ണ തൂലിക സാഹിത്യ പുരസ്‌കാരം 2026 നേടിയവർ :
നോവൽ : പ്രേംരാജ് കെ കെ ( ഷെഹ്നായി മുഴങ്ങുമ്പോൾ )
കവിത : ടി പി വിനോദ് (ഗറില്ലാ സ്വഭാവമുള്ള ഒരു ഖേദം )
കഥ : എസ് നവീൻ (അയൺ മാൻ )
മലയാളി എഴുത്തുകാർക്കായി ഏർപ്പെടുത്തിയ ഷിബു ജമാൽ സ്മാരക പ്രഥമ പുരസ്‌കാരം എഴുത്തുകാരനും പ്രഭാഷകനുമായ സുനിൽ പി ഇളയിടം സമ്മാനിച്ചു. അവാർഡ് തുകയും പ്രശസ്‌തി പത്രവും ഫലകവും അടങ്ങിയ പുരസ്‍കാരം ഹെന്നൂർ റോഡിലെ ശ്രീറാം ഗ്ലോബൽ സ്‌കൂളിൽ വെച്ചു നടന്ന ചടങ്ങിൽ ജേതാക്കൾക്ക് സമ്മാനിച്ചു.




Leave a Reply