Anagha Bineesh’s Novel Release
അനഘ ബിനീഷിന്റെ രണ്ടാമത്തെ പുസ്തകമായ ആകാശകോട്ടയിലെ മുത്തശ്ശി എന്ന ബാലസാഹിത്യം അഭയം രജത ജൂബിലി സ്മാരകമായി നിർമിച്ച റസിഡൻഷ്യൽ കെയർ ഹോമിന്റെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടവേദിയിൽ വച്ച്ബഹുമാനപ്പെട്ട എംപി ഷാഫി പറമ്പിൽ പ്രകാശനം […]