POOJA INVITATION
ഇന്ദ്രജിത്ത് സുകുമാരനെ നായകനാക്കി റെമോ എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ നവാഗതനായ ജിതിൻ സംവിധാനം ചെയ്യുന്ന “ധീരം” സിനിമയുടെ പൂജ ജനുവരി 15ന്. (ബുധനാഴ്ച) കാലത്ത് 8 മണിക്ക് കോഴിക്കോട് വച്ച് നടക്കുന്നു.
ചിത്രത്തിലെ അഭിനേതാക്കളായ ഇന്ദ്രജിത്ത്, ദിവ്യ പിള്ള, നിഷാന്ത് സാഗർ, രഞ്ജി പണിക്കർ, സാഗർ സൂര്യ(പണി ഫെയിം), മറ്റ് അണിയറ പ്രവർത്തകരും, സിനിമാ താരങ്ങളും പങ്കെടുക്കുന്നു. ചിത്രത്തിന്റെ പൂജാ ചടങ്ങിലേക്ക് എല്ലാ മാധ്യമ സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നു….
പൂജക്ക് ബുധനാഴ്ച എത്തുന്ന മീഡിയ സുഹൃത്തുക്കൾ അറിയിക്കുക….
*എറണാകുളത്തുനിന്നും തലേന്ന് രാത്രി വാഹനസൗകര്യം, ഭക്ഷണം എന്നിവ ഉണ്ടായിരിക്കുന്നതാണ്
Leave a Reply