പ്രേംരാജ് കെ കെ യുടെ “ഉൽക്ക” ബാലനോവൽ പ്രകാശനം
ബെംഗളൂരുവിലെ പ്രശസ്ത എഴുത്തുകാരൻ ഡോ. പ്രേംരാജ് കെ കെയുടെ ബാലനോവൽ ഉൽക്ക കന്നടയിലും ഇംഗ്ലീഷിലും പ്രകാശനമായി. കന്നഡ ഭാഷയിലെ പ്രശസ്ത എഴുത്തുകാരൻ നാടോജോ ഹമ്പ നാഗരാജയ്യ ഉൽക്കെ , കന്നഡ പതിപ്പ് പ്രകാശനം ചെയ്ത് സിനിമ സംവിധായകൻ നവിലുഗരി നവീൻ പി ബി ക്ക് സമ്മാനിച്ചു. അതേ സമയം സംഗീതജ്ഞയും മ്യൂസിക് തെറാപ്പിസ്റ്റുമായ പ്രിയങ്ക ദിക്ഷിത് ഇംഗ്ലീഷ് പതിപ്പ് പ്രകാശനം ചെയ്തുകൊണ്ട് യുവ പ്രതിഭ ഓസ്റ്റിൻ അജിത്തിനു പുസ്തകത്തിന്റെ ആദ്യപ്രതി കൈമാറി.
കന്നഡ സിനിമാ സംവിധായകൻ തേഷി വെങ്കടേഷ് അധ്യക്ഷം വഹിച്ച ചടങ്ങിൽ വിവർത്തക മേരി ജോസഫ് ഉൽക്ക മലയാളത്തിൽ നിന്നും കന്നഡയിലേക്ക് വിവർത്തനം ചെയ്യാനുണ്ടായ കാരണം വിശദീകരിക്കുകയുണ്ടായി. സെൻസർബോർഡ് റീജിണൽ ഓഫീസർ യശ്വന്ത് ഷെഹ്നായി, സൈബർ ക്രൈം വകുപ്പിലെ ഓഫീസർ മധുര വീണ ഐ പി എസ് , കവയിത്രി രമാ പിഷാരടി, നീതു കുറ്റിമാക്കൽ , എഴുത്തുകാരി ശ്രീകല മധു പയ്യന്നൂർ , പദ്മനാഭൻ എ , അജിത് വർഗീസ് , ജെ ജെ ജോസഫ് , എന്നിവർ ആശംസകൾ നേർന്നു.
വിജയ് കർണാടക പത്രത്തിൽ ജോലിചെയ്യുന്നവരായ പുണ്യവതി, കെ എസ് ഗണേഷ്, പുരുഷോത്തം, സോമശേഖർ, ശശിധർ ഗർഗേശ്വരി, ചന്നമല്ലികാർജുന, സുരേഷ് വൈ ജി, മഞ്ജുനാഥ ജബഗെരെ , വീരേഷ് എം പി, കേശവ മലഗി , കെ എച് സാവിത്രി, മാലതി ഭട്ട് എന്നിവരും പങ്കെടുത്തു.
ഷൈനി അജിത് നന്ദി പ്രകാശനം നടത്തി. സ്നേഹ ഖൻവേൽക്കർ കഥാകൃത്തിനോടും വിവർത്തക മേരി ജോസഫിനോടും സംവദിക്കുകയുണ്ടായി. ആകാശവാണി ആർ ജെ മധുചൈത്ര ചടങ്ങ് നിയന്ത്രിച്ചു.
ഉൽക്ക പോലുള്ള അന്വേഷണാത്മക പുസ്തകങ്ങൾ കുട്ടികൾ വായിക്കേണ്ടതിന്റെ ആവശ്യകത കന്നഡയുടെ പ്രിയ എഴുത്തുകാരൻ ഹമ്പ നാഗരാജയ്യ പറയുകയുണ്ടായി. കുട്ടികളുടെ സിനികൾക്ക് ഒരു മുതൽക്കൂട്ടാവുന്ന കഥയാണ് ഉൾക്കെ എന്ന നോവലിലൂടെ വായിച്ചറിഞ്ഞത് എന്ന് സംവിധായകൻ തേഷി വെങ്കടേഷ് അഭിപ്രായപ്പെട്ടു. കഥകൾ പറഞ്ഞുകൊണ്ടേയിരിക്കുന്ന പ്രേംരാജ് കെ കെ യുടെ കഥകൾ ഏവർക്കും ഇഷ്ടമാകുന്നവയാണെന്ന് യുവ സംവിധായകൻ നവീൻ പി ബി ഓർമ്മപ്പെടുത്തി. സിനിമകൾ പ്രേക്ഷകരിലേക്ക് എങ്ങിനെയാണോ കടന്നുചെല്ലുന്നത് അതേപോലെ പുസ്തകങ്ങൾ വായനക്കാരിലേക്ക് നേരിട്ട് കടന്നു ചെല്ലണം, അതിനായി നല്ല പുസ്തകങ്ങൾ പ്രസിദ്ധീകരിക്കേണ്ടതുണ്ട്. ഏവരും വായിച്ചിരിക്കേണ്ടുന്ന ഒരു പുസ്തകം തന്നെയാണ് പ്രേംരാജ് കെ കെ യുടെ ഉൽക്ക എന്ന് യശ്വന്ത് ഷെഹ്നായി അഭിപ്രായപ്പെട്ടു. പ്രേംരാജ് കെ കെ യുടെ ചെറുകഥകളോടാണ് തനിക്കേറെ പ്രിയമെന്ന് കവയിത്രി രമാ പ്രസന്ന പിഷാരടി പറഞ്ഞു.
നീതു കുറ്റിമാക്കലിന്റെ മകൾ മിത്രവിന്ദയുടെ കന്നഡ ഗാനത്തോടെ പരിപാടി അവസാനിച്ചു..





ಬೆಂಗಳೂರು
‘‘ಮಕ್ಕಳಿಗಾಗಿ ಸಾಹಿತ್ಯ ರಚಿಸುವುದು ಹಾಗೂ ಅವರಲ್ಲಿಓದುವ ಅಭಿರುಚಿಯನ್ನು ಬೆಳೆಸುವುದು ಇಂದಿನ ಅಗತ್ಯವಾಗಿದೆ’’ ಎಂದು ಹಿರಿಯ ಸಾಹಿತಿ ಹಾಗೂ ಸಂಶೋಧಕ ಡಾ. ಹಂಪ ನಾಗರಾಜಯ್ಯ (ಹಂಪನಾ) ಅಭಿಪ್ರಾಯಪಟ್ಟರು.
ಅಡೋರ್ ಪಬ್ಲಿಷಿಂಗ್ ಹೌಸ್ ವತಿಯಿಂದ ನಗರದ ಗಾಂಧಿಭವನದಲ್ಲಿಆಯೋಜಿಸಿದ್ದ ಸಮಾರಂಭದಲ್ಲಿಪ್ರೇಮ್ರಾಜ್ ಕೆ.ಕೆ. ಅವರ ಮಲೆಯಾಳಂ ಮೂಲದ ‘ಉಲ್ಕೆ’ ಪತ್ತೆದಾರಿ ಕಾದಂಬರಿಯ ಕನ್ನಡ (ಅನುವಾದ-ಮೇರಿ ಜೋಸೆಫ್) ಮತ್ತು ಇಂಗ್ಲಿಷ್ (ಅನುವಾದ-ಪ್ರೇಮರಾಜ್ ಕೆ.ಕೆ.) ಅನುವಾದಿತ ಕೃತಿಗಳನ್ನು ಬಿಡುಗಡೆ ಮಾಡಿ ಭಾನುವಾರ ಅವರು ಮಾತನಾಡಿದರು.
ಮಕ್ಕಳಲ್ಲಿಪುಸ್ತಕ ಓದುವ ಸಂಸ್ಕೃತಿ ಹೆಚ್ಚಾದರೆ ಅವರ ಜ್ಞಾನದ ಬಾಗಿಲು ತೆರೆಯುತ್ತದೆ. ಹೀಗಾಗಿ ಮಕ್ಕಳ ಮನಸ್ಸು ಹಾಗೂ ಅವರ ಕಲ್ಪನಾ ಲೋಕವನ್ನು ಗಮನದಲ್ಲಿಟ್ಟುಕೊಂಡು ಮಕ್ಕಳ ಸಾಹಿತ್ಯ ಕೃತಿಗಳು ರಚನೆಯಾಗಬೇಕು. ಈ ನಿಟ್ಟಿನಲ್ಲಿ‘ಉಲ್ಕೆ’ ಪತ್ತೆದಾರಿ ಕಾದಂಬರಿ ಮಕ್ಕಳಲ್ಲಿಕುತೂಹಲ ಹುಟ್ಟಿಸುತ್ತದೆ. ತಾವರೆ ಹೂವಿನ ಹುಡುಕಾಟದ ಕುರಿತು ನಡೆಸುವ ಪತ್ತೆದಾರಿ ಕಥೆ ಅತ್ಯಂತ ಸೊಗಸಾಗಿದೆ. ಇಂತಹ ಪುಸ್ತಕಗಳು ಮಕ್ಕಳ ಬುದ್ಧಿಯನ್ನು ಹರಿತಗೊಳಿಸುತ್ತವೆ. ಮೇರಿ ಜೋಸೆಫ್ ಅವರು ಕನ್ನಡಕ್ಕೆ ಅನುವಾದಿಸಿರುವ ರೀತಿ ಅತ್ಯಂತ ಆಪ್ತವಾಗಿದೆ. ಮಕ್ಕಳ ಮನ ಮುಟ್ಟುವಂತಿದೆ ಎಂದರು.
ಚಲನಚಿತ್ರ ನಿರ್ದೇಶಕ ತೇಷಿ ವೆಂಕಟೇಶ್ ಮಾತನಾಡಿ, ಪುಸ್ತಕ ಮತ್ತು ಸಿನಿಮಾಗಳು ಒಂದೇ ನಾಣ್ಯದದ ಎರಡು ಮುಖಗಳು. ಪುಸ್ತಕ ಒಂದು ಬೀಜವಿದ್ದಂತೆ. ಇದನ್ನು ನೆಟ್ಟು ಬೆಳೆಸಿ ಹೆಮ್ಮರವಾಗುವುದೇ ಸಿನಿಮಾ ಎಂದ ಅವರು, ಇಂದು ಕನ್ನಡದಲ್ಲಿನ ಅಬ್ಬರ, ಆರ್ಭಟ, ಆಡಂಬರದ ಚಲನಚಿತ್ರಗಳ ಆಕರ್ಷಣೆ ನಡುವೆ ಸಾಮಾಜಿಕ ಕಳಕಳಿಯ ಚಿತ್ರಗಳು ಮರೆಯಾಗುತ್ತಿವೆ ಅತ್ಯಂತ ನೋವಿನ ಸಂಗತಿ. ಸಿನಿಮಾ ಕ್ಷೇತ್ರವನ್ನು ಸರಕಾರ ಮನರಂಜನೆ ವಿಭಾಗಕ್ಕೆ ಸೇರಿಸಿದೆ. ಸಿನಿಮಾ ಕೇವಲ ಮನರಂಜನೆ ಮಾತ್ರವಲ್ಲ, ಕ್ರಿಯಾಶೀಲತೆ, ಸೃಜನಶೀಲತೆಯನ್ನು ಒಳಗೊಂಡ ವಿಶಿಷ್ಟ ಕ್ಷೇತ್ರವಾಗಿದ್ದು, ಇಡೀ ತಂತ್ರಜ್ಞಾನಕ್ಕೆ ಸಿನಿಮಾ ಕ್ಷೇತ್ರದ ಕೊಡುಗೆ ಅತ್ಯಮೂಲ್ಯವಾದುದು ಎಂದು ನುಡಿದರು.
ವೆಬ್ಸಿರೀಸ್ಗಿಲ್ಲದ ಸೆನ್ಸಾರ್ ಸಿನಿಮಾಗೇಕೆ?
ಪ್ರೇಕ್ಷ ಕರು ಸಿನಿಮಾ ಮತ್ತು ವೆಬ್ಸೀರಿಸ್ಗಳೆರಡನ್ನೂ ಏಕ ರೀತಿಯಲ್ಲಿನೋಡುತ್ತಾರೆ. ಆದರೆ ವೆಬ್ಸಿರೀಸ್ಗೆ ಸೆನ್ಸಾರ್ನ ಪರಿಮಿತಿಯಿಲ್ಲದಿರುವುದು ಸಿನಿಮಾಗೆ ಮಾತ್ರ ವಿಧಿಸಲಾಗಿದೆ. ಈ ತಾರತಮ್ಯ ಏಕೆ? ಎಂದು ಪ್ರಶ್ನಿಸಿದ ತೇಷಿ ವೆಂಕಟೇಶ್, ಸೆನ್ಸಾರ್ ಹಾವಳಿ ಸಿನಿಮಾಗಳನ್ನು ಬಾಧಿಸುತ್ತಿದೆ ಎಂದು ಅಸಮಾಧಾನ ವ್ಯಕ್ತಪಡಿಸಿದರು.
ಹಿರಿಯ ಪತ್ರಕರ್ತೆ ಹಾಗೂ ಅನುವಾದಕಿ ಮೇರಿ ಜೋಸೆಫ್ ಮಾತನಾಡಿ, ‘‘ಇಂದಿನ ಡಿಜಿಟಲ್ ಯುಗದಲ್ಲಿಮಕ್ಕಳಿಗೆ ಪುಸ್ತಕಗಳ ಓದು ಅತ್ಯಂತ ಅಗತ್ಯವಿದೆ. ಒಂದು ಉತ್ತಮ ಪುಸ್ತಕ ಮಕ್ಕಳಲ್ಲಿನ ಕಲ್ಪನಾ ಶಕ್ತಿಯನ್ನು ಹೆಚ್ಚಿಸುತ್ತದೆ. ಈ ನಿಟ್ಟಿನಲ್ಲಿಪತ್ತೇದಾರಿ ಕಾದಂಬರಿಗಳು ಗಮನ ಸೆಳೆಯಲಿವೆ. ಆದರೆ ಕನ್ನಡದಲ್ಲಿಮಕ್ಕಳ ಪತ್ತೇದಾರಿ ಕಾದಂಬರಿಗಳು ವಿರಳವಾಗಿದ್ದು, ಕನ್ನಡದ ಮಕ್ಕಳಿಗೂ ‘ಉಲ್ಕೆ’ಯಂತಹ ಪತ್ತೇದಾರಿ ಕಾದಂಬರಿಯ ಓದಿನ ಅನುಭವವಾಗಲಿ ಎಂದು ಇದನ್ನು ಕನ್ನಡಕ್ಕೆ ಅನುವಾದಿಸಿದ್ದೇನೆ. ಇದು ಸರಳವಾಗಿದ್ದು, ಮಕ್ಕಳಲ್ಲಿಕುತೂಹಲವನ್ನು ಕೆರಳಿಸುತ್ತದೆ’’ ಎಂದರು.
ಕಾರ್ಯಕ್ರಮದಲ್ಲಿಲೇಖಕ ಪ್ರೇಮರಾಜ್ ಕೆ.ಕೆ., ಮ್ಯೂಸಿಕ್ ಥೆರಪಿಸ್ಟ್ ಪ್ರಿಯಾಂಕ ದೀಕ್ಷಿತ್, ಚಲನಚಿತ್ರ ನಿರ್ದೇಶಕ ನವಿಲುಗರಿ ನವೀನ್ ಪಿ.ಬಿ., ಬಾಲ ಪ್ರತಿಭೆ ಆಸ್ಟಿನ್ ಅಜಿತ್, ಲೇಖಕಿ ಶೈನಿ ಅಜಿತ್ ಮತ್ತಿತರರು ಉಪಸ್ಥಿತರಿದ್ದರು.
Synopsis :
Ulka – Children’s novel
English & Malayalam written by : Premraj K K
Kannada Translation : Mary Joseph
Ulka – a juvenile novel which is meant for adult, initially released in Malayalam in the month of February 2026. Now Adore publishing House released its Kannada & English version. The word “Ulka” originally a Sanskrit word, in Kannada Ulke. The author adopted the same name in English version too, he is introducing this word in to English literature.
Ulka is a children’s mystery that blends family drama, faith, and scientific inquiry. The story follows Ajith, a young man burdened by career and marriage pressures, whose life shifts when a wandering mystic leaves a sacred Shaligram stone at his home. While his parents embrace it as divine blessing, Ajith remains sceptical. Parallel to this, children like Krishnadas—who lives with prosopagnosia but has sharp memory for voices—his sister Prabha, and their friends embark on investigations guided by curiosity and scientific reasoning. They collect soil samples, explore ecosystems, map lakes, and debate strategies, turning everyday observations into clues.
The novel juxtaposes mystical devotion with rational inquiry, showing how faith and science can coexist as complementary paths to truth. Richly descriptive prose grounds cosmic wonder in everyday life—courtyards, classrooms, and whispered prayers—while emphasizing imagination as central to discovery. Ultimately, Ulka becomes both a thrilling mystery and a philosophical meditation, affirming that fleeting encounters, like meteors, can spark lasting change, and that children’s curiosity holds the key to a compassionate future.


Premraj K K’s Novel Ulka, buy Online:
Amazone:
Kannada : https://www.amazon.in/dp/935813934X (Translation: Mary Joseph)
Malayalam : https://www.amazon.in/dp/935602216X
English : https://www.amazon.in/dp/9360682063
Flipkart :
Kannada: https://www.flipkart.com/product/p/itme?pid=RBKHQ3RNHAHFVYWX (Translation: Mary Joseph)
Malayalam: https://www.flipkart.com/product/p/itme?pid=9789356022164
Leave a Reply