Ulka – Novel release – In Kannada & English

ഉൽക്ക കന്നഡയിലും ഇംഗ്ലീഷിലും

ബെംഗളൂരുവിലെ പ്രശസ്ത എഴുത്തുകാരൻ ഡോ. പ്രേംരാജ് കെ കെ യുടെ മലയാളം നോവൽ  “ഉൽക്ക”  കന്നഡയിലും ഇംഗ്ലീഷിലും. ഈ മാസം 30 നു ഗാന്ധി ഭവനിൽ വെച്ച് നടക്കുന്ന പ്രകാശന ചടങ്ങിൽ പ്രശസ്ത കന്നഡ  സാഹിത്യകാരൻ നാടോജ ഹംബ നാഗരാജയ്യ, നോവലിന്റെ കന്നഡ പതിപ്പ് (ഉൾക്കെ ) പ്രകാശനം ചെയ്യും.  സംഗീതജ്ഞയും മ്യൂസിക് തെറാപ്പിസ്റ്റുമായ  പ്രിയങ്ക ദിക്ഷിത്  ഇംഗ്ലീഷ് പതിപ്പും. മലയാളം പതിപ്പ് വായിച്ച വായനക്കാരുടെ അഭ്യർത്ഥന മാനിച്ച് പ്രേംരാജ് കെ കെ തന്നെയാണ്ഈ കൃതി  ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്.  സംസ്കൃത പദമായ ഉൽക്ക ( (उल्का) എന്ന് തന്നെയാണ് ഇംഗ്ലീഷിലെ പേര്. അതേ സമയം “ഉൾക്കെ” എന്നപേരിൽ മേരി ജോസഫ് കന്നഡയിലേക്കും വിവർത്തനം നടത്തി. കന്നഡ സിനിമ സംവിധായകർ തേഷീ വെങ്കിടേഷ്, നവീൻ പി ബി എന്നിവരോടൊപ്പം ബാല പ്രതിഭ ഓസ്റ്റിൻ അജിത് ചടങ്ങിൽ സന്നിഹിതരായിരിക്കും. ബെംഗളൂരുവിലെ ഗാന്ധി ഭവനിൽ നടക്കുന്ന ഈ പ്രകാശന ചടങ്ങിൽ കലാസാഹിത്യ മേഖലകളിൽ പ്രവർത്തിക്കുന്നവർ പങ്കെടുക്കുന്നു. മധുചൈത്ര വി എം പരിപാടി അവതരിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യും.  കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : 9886910278

സ്ഥലം : ഗാന്ധി ഭവൻ, കുമാര പാർക്ക് വെസ്റ്റ്, ബെംഗളൂരു.

തീയതി : 30 ഓഗസ്റ്റ് 2026

സമയം :  രാവിലെ 10 മുതൽ 1 മണിവരെ.

In Kannada and English

Famous writer Dr. Premraj KK’s Malayalam novel ‘Ulka’ has been translated into Kannada and English. Noted Kannada litterateur Natoja Hampa Nagarajaiah will release the Kannada version (Ulke) of the novel at a function to be held at Gandhi Bhavan on June 30. Musician and music therapist Priyanka Dixit will release its English version. Premraj KK himself translated this work into English at the request of the readers who read the Malayalam version. The name Ulka is derived from the Sanskrit word Ulka. At the same time, Mary Joseph translated it into Kannada with the title “Ulke.” Child prodigy Austin Ajith along with Kannada film directors Teshi Venkatesh and Navilugari Naveen P B will be present at the event. The event will be held at Gandhi Bhavan in Bengaluru. Madhuchaitra VM will present and anchor the programme. For details, call 9886910278.
Venue: Gandhi Bhavan, Kumara Park West, Bengaluru.
Date: 30th of August 2026
Time: 10 to 1 p.

ಕನ್ನಡ ಮತ್ತು ಇಂಗ್ಲಿಷ್ನಲ್ಲಿ

ಖ್ಯಾತ ಬರಹಗಾರ ಡಾ. ಪ್ರೇಮರಾಜ್ ಕೆ. ಕೆ. ಅವರ ಮಲಯಾಳಂ ಕಾದಂಬರಿ ‘ಉಲ್ಕಾ’ ಕನ್ನಡ ಮತ್ತು ಇಂಗ್ಲಿಷ್ಗೆ ಅನುವಾದಗೊಂಡಿದೆ. ಖ್ಯಾತ ಕನ್ನಡ ಸಾಹಿತಿ ನಟೋಜ ಹಂಬಾ ನಾಗರಾಜಯ್ಯ ಅವರು ಜೂನ್ 30 ರಂದು ಗಾಂಧಿ ಭವನದಲ್ಲಿ ನಡೆಯಲಿರುವ ಸಮಾರಂಭದಲ್ಲಿ ಕಾದಂಬರಿಯ ಕನ್ನಡ ಆವೃತ್ತಿಯನ್ನು (ಉಲ್ಕೆ) ಬಿಡುಗಡೆ ಮಾಡಲಿದ್ದಾರೆ. ಸಂಗೀತಗಾರ್ತಿ ಮತ್ತು ಸಂಗೀತ ಚಿಕಿತ್ಸಕಿ ಪ್ರಿಯಾಂಕಾ ದೀಕ್ಷಿತ್. ಮಲಯಾಳಂ ಆವೃತ್ತಿಯನ್ನು ಓದುವ ಓದುಗರ ಕೋರಿಕೆಯ ಮೇರೆಗೆ ಪ್ರೇಮರಾಜ್ ಕೆ. ಕೆ. ಸ್ವತಃ ಈ ಕೃತಿಯನ್ನು ಇಂಗ್ಲಿಷ್ಗೆ ಅನುವಾದಿಸಿದರು. ಉಲ್ಕಾ ಎಂಬ ಹೆಸರು ಸಂಸ್ಕೃತ ಪದವಾದ ಉಲ್ಕಾದಿಂದ ಬಂದಿದೆ. ಅದೇ ಸಮಯದಲ್ಲಿ, ಮೇರಿ ಜೋಸೆಫ್ ಇದನ್ನು “ಉಲ್ಕೆ” ಎಂಬ ಶೀರ್ಷಿಕೆಯೊಂದಿಗೆ ಕನ್ನಡಕ್ಕೆ ಅನುವಾದಿಸಿದರು. ಬಾಲನಟ ಆಸ್ಟಿನ್ ಅಜಿತ್, ಕನ್ನಡ ಚಲನಚಿತ್ರ ನಿರ್ದೇಶಕರಾದ ತೇಶಿ ವೆಂಕಟೇಶ ಮತ್ತು ನವಿಲುಗರಿ ನವೀನ್ ಪಿ ಬಿ. ಈ ಕಾರ್ಯಕ್ರಮದಲ್ಲಿ ಭಾಗವಹಿಸಲಿದ್ದಾರೆ. ಬೆಂಗಳೂರಿನ ಗಾಂಧಿ ಭವನದಲ್ಲಿ ಕಾರ್ಯಕ್ರಮ ನಡೆಯಲಿದೆ. ಮಧು ಚೈತ್ರ ವಿ. ಎಂ. ಕಾರ್ಯಕ್ರಮ ನಿರೂಪಿಸಿ, ಸಂಯೋಜಿಸಲಿದ್ದಾರೆ. ಹೆಚ್ಚಿನ ಮಾಹಿತಿಗಾಗಿ 9886910278 ಅನ್ನು ಸಂಪರ್ಕಿಸಬಹುದು.
ಸ್ಥಳಃ ಗಾಂಧಿ ಭವನ, ಕುಮಾರ ಪಾರ್ಕ್ ಪಶ್ಚಿಮ, ಬೆಂಗಳೂರು.
ದಿನಾಂಕಃ ಆಗಸ್ಟ್ 30,2026
ಸಮಯಃ 10ರಿಂದ 1 ಗಂಟೆ.

Best comment will get a FREE movie ticket.

Leave a Reply

Your email address will not be published.


*